Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ബാലനും റീനയും പരസ്പരം നോക്കി... അവരുടെ പിന്നിൽ ദേവിയും പാച്ചുവും....
രാജു : ഇന്നലെ നീ ചാവാനൊരുങ്ങിയപ്പോൾ നിന്റെ മോന്റെ ചിന്ത ഉണ്ടായിരുന്നില്ലേ.... ഈ കുട്ടിയെ പറ്റി നീ ആലോചിച്ചോ...എന്നിട്ടിപ്പോ അന്വേഷിക്കുന്നു
റീന കരഞ്ഞു കൊണ്ട് തല താഴ്ത്തി നിന്നു...
രാജു : അല്ലങ്കിൽ ഇതിനെ കൊന്നിട്ട് നീ ചാവ്....
ബാലൻ,: മോനെ രാജു...പോട്ടെ
രാജു : ഇവളുടെ തന്തേനേം തള്ളേനേം പറഞ്ഞു ഇവളെ അങ്ങോട്ട് അയക്ക്.... ഇതൊക്കെ കണ്ടാൽ എനിക്ക് പെരുത്തു കയറും...
ബാലൻ അത് കേട്ടു റീനയെ നോക്കി...
രാജു അതും പറഞ്ഞു അവിടെന്നിറങ്ങി പുറത്ത് ചെന്നിരുന്നു....പാപ്പി പുറത്തുള്ള റൂമിൽ കിടക്കുകയായിരുന്നു....
ദേവി കുഞ്ഞിനെ കൈ മാറി റീനയോടൊപ്പം മുറിയിലേക്ക് കടന്നു...
പാച്ചുവിന് മുലപ്പാൽ കൊടുക്കുമ്പോൾ റീന തന്റെ അവസ്ഥയോർത്തു കരയുകയായിരുന്നു.......
ദേവി : എന്ത് അവിവേകമാ നീ ചെയ്തത്....
റീന : ചെയ്തു പോയി ചേച്ചി ഞാൻ..... അയാള് പറഞ്ഞ പോലെ ഞാൻ എന്റെ കുഞ്ഞിനെ ഓർത്തില്ല..... നിങ്ങളെ ഓർത്തില്ല....
ദേവി : മതി കരഞ്ഞത്... പാല് കൊടുക്കുമ്പോൾ കരയല്ലേ....
ദേവി അവളുടെ കണ്ണീർ തുടച്ചു...
ദേവി : അവൻ അങ്ങനാ... ദേഷ്യം വന്നാൽ പിന്നെ എന്താ ചെയുക പറയുക എന്നറിയില്ല....
റീന ദേവിയെ നോക്കി...
റീന : ചേച്ചി... എനിക്ക് മനസ്സിലാകുന്നില്ല... ആരാ അയാൾ.... ഇന്നേ വരെ എന്നോട് അമ്മയോ ഏട്ടനോ ഇയ്യാളെ പറ്റി ഒരു വാക് പോലും പറഞ്ഞിട്ടില്ല.... ഇങ്ങനെ ഒരു ചേട്ടനെ പറ്റി ഒന്ന് സൂചിപ്പിച്ചിട്ടു പോലുമില്ല...നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടില്ല...
ദേവി : അതൊക്കെ ഒരു വലിയ
💬 Comments
View all comments