0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 895

അഭിമുഖീകരിക്കാൻ ആയില്ല...

ബാലൻ : നീ എന്ത് പണിയ കാണിച്ചേ മോളെ....

റീനയുടെ കണ്ണുകളിൽ നിന്നു കണ്ണീർ ഒഴുകി... അതായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം...

രാജു പുറത്ത് ബില്ല് പേ ചെയ്ത് ഉള്ളിലേക്ക് കയറു...

റീന രാജുവിണെ നോക്കിയില്ല...

രാജു : ബാലേട്ടാ ഡ്രിപ് കഴിഞ്ഞ പോകാം.....

ബാലൻ : മം... ഞാൻ ജോയ്മോനെ വിളിക്കട്ടെ....

ഡിസ്ചാർജ് കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് മടങ്ങി....

പാപ്പിയും രാജുവും മുന്നിലും പിന്നെ ബാലനും റീനയും പിന്നിലും.... ആരും വഴിയിൽ ഒന്നും മിണ്ടിയില്ല...

വീട്ടിലെത്തിയപ്പോൾ വീട് അടച്ചു കിടക്കുകയായിരുന്നു.... ദേവിയും പാച്ചുവും ബാലന്റെ വീട്ടിലായിരുന്നു....

റീന ആദ്യം കയറി... വാതിൽ പൂട്ടിയിടാത്തതുകൊണ്ട് അകത്തേക്ക് കയറി റൂമിലേക്ക് പോയി... ബാലനും രാജുവും ബാഗും മരുന്നുമൊക്കെ എടുത്തു പിന്നാലെ കയറി....

റീന മുറിയിലേക് കയറി കട്ടിലിൽ ഇരുന്നു...അപ്പുറത്തെ വീട്ടിൽ നിന്നു പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടു...

റീന : പാച്ചു...

ബാലനെ നോക്കിയാണ് പറഞ്ഞത്.....

ബാലൻ : ദേവി... ഞങ്ങളെത്തി...

ദേവി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു.... രാജു ആണെങ്കിൽ കസേരയിൽ ഇരുന്നു മരുന്നുകൾ മേശയിലേക്ക് വെച്ചു...

ദേവി അപ്പോഴേക്കും വന്നു... പാച്ചു കരയുന്നുണ്ടായിരുന്നു....

റീന : മോനെ

പാച്ചുവിനെ എടുക്കാൻ റീന കട്ടിലിൽ നിന്നെണീറ്റ് ദേവിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ രാജു അവർക്കിടയിൽ കയറി നിന്നു....

രാജു : മോനോ.... നിന്റേതു മോൻ...

റീനയോട് ആണ് ചോദിച്ചത്... അതും ആ ഗംഭീര ശബ്ദത്തിൽ...റീന ആണെങ്കിൽ ഞെട്ടി...

രാജു : പറയെടി നിന്റെ ഏതു മോൻ

ബാലൻ : രാജു...

രാജു : ബാലേട്ടൻ മിണ്ടണ്ട....

💬 Comments

View all comments