Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
റീനയുടെ ബോധം നഷ്ടപ്പെട്ടിരുന്നു....
രാജു : പാപ്പി... വണ്ടി എടുക്കെടാ....
പാപ്പി ചാടി വണ്ടിയിൽ കയറി... ആ വരവ് കണ്ടാലറിയാം പണിയാണെന്ന്....
രാജു : ബാലേട്ടാ...വാ...
ബാലൻ : ദേവി നീപാച്ചുവിനെ നോക്ക്..
ദേവി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.......
ബാലൻ : ഞങ്ങൾ എത്തിയിട്ട് വിളിക്കാം....
വണ്ടി നേരെ പാഞ്ഞു ആശുപത്രിയിലേക്ക്....
ബാലൻ : ഇവിടെ അടുത്ത് ഒരു ക്ലിനിക് ഉണ്ട്... എന്റെ പരിചയക്കാരനാ.... അവിടേക്ക് പോകാം....
രാജു : പാപ്പി....
പാപ്പി ബാലൻ പറഞ്ഞ വഴിയിലൂടെ വിട്ടു...
ക്ലിനിക് തക്ക സമയത്തിന് എത്തി....
ബാലനും രാജുവും പുറത്തു കാത്തു നിന്നു...
മണി : ബാലേട്ടാ..
ബാലൻ : ആ മണി..... എന്തായെടാ....
മണി : അതേയ് ഡ്യൂട്ടി ഡോക്ടർ ചെറുപ്പക്കാരനാ.... ഇപ്പൊ വരും പേടിക്കാൻ ഒന്നുമില്ല....
ബാലൻ : ടാ ആളോട് പറഞ്ഞോ...
മണി : ഇപ്പൊ വരും...
അപ്പോഴേക്കും ഡോക്ടർ എത്തി...
ഡോക്ടർ : ശരിക്ക് പോലീസിനെ അറിയിക്കേണ്ട കാര്യമാണ്.... പക്ഷെ ആ കുട്ടിയുടെ മെന്റൽ ഇഷ്യൂ വെച്ചു ഇനി അതും കൂടി വേണ്ട എന്നിട്ട് വെച്ചിട്ടാണ്...
ബാലൻ : ഡോക്ടർ.....ഭർത്താവും അമ്മയും മരിച്ച ആ ഒരു ഇതില് ചെയ്തു പോയതാണ്...
ഡോക്ടർ : മണി പറഞ്ഞു.... മുറിവ് അത്ര ആഴത്തിലല്ല പിന്നെ രക്തം അധികം പോയിട്ടുമില്ല... എന്നാലും നാളെ വരെ ഇവിടെ കിടക്കട്ടെ....പക്ഷെ അധികം ആളുകൾ അറിയുന്നതിന് മുൻപ് കൊണ്ടു പൊയ്ക്കോ...
ബാലൻ : മം..
ബാലൻ വിളിച്ചു കാര്യങ്ങൾ ദേവിയോട് പറഞ്ഞു.... ദേവിക്കും അതൊരശ്വാസമായി......
രാവിലെ റീന കണ്ണു തുറന്നു.... മുന്നിലിരുന്ന ബാലനെ അവൾക്ക്
💬 Comments
View all comments