Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
എന്തായാലും കുറച്ചു നാൾ സേഫ് ആയിരിക്കാൻ പറ്റിയ സ്ഥലമാണ്...
ദേവസ്സി : എന്നാ ഐശ്വര്യമായി ഈ താക്കോൽ വാങ്ങൂ...
രാജു റീനയെ നോക്കി.... പക്ഷെ റീന വാങ്ങാൻ മടിച്ചു നിന്നു....
റീന : നിങ്ങൾ വാങ്ങിച്ചോളൂ
രാജു താക്കോൽ വാങ്ങിച്ചു....
ദേവസ്സി : അപ്പൊ ഞാൻ സാറിനെ വിളിച്ചു പറഞ്ഞോളാം.....രണ്ട് ദിവസം കഴിഞ്ഞു വരാം..... വാടക ചീട്ട് ഒരു 6 മാസത്തേക്ക് എഴുതിയേക്കാം പോരെ....
രാജു : ശരി..
ദേവസ്സി : പിന്നെ..... ഗ്യാസ് കണക്ഷൻ ഉള്ളതാണ്..... കഴിഞ്ഞാൽ താഴെ കവലിയിൽ വിളിച്ചു പറഞ്ഞാൽ മതി.... അവർ വണ്ടിയിൽ എത്തിച്ചു തരും ... പിന്നെ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാദനങ്ങളും അവിടുന്ന് കിട്ടും..... ഇനി മുന്തിയ ഐറ്റംസ് ആണെങ്കിൽ വേണ്ടന്മേടോ കട്ടപ്പനയോ പോണം.... ഏതായാലും വണ്ടിയുണ്ടല്ലോ....
രാജു,: മം...
ദേവസ്സി : എന്നാ ഞാൻ ഇറങ്ങുവാ...
ഇറങ്ങി പോകുന്ന ദേവസ്സിയെ ചൂണ്ടി രാജു പാപ്പിയോട് ആംഗ്യം കാണിച്ചു...
പാപ്പിക്ക് കാര്യം മനസ്സിലായി
പാപ്പി : ചേട്ടാ... ഇത് വെച്ചോളൂ
പോക്കറ്റിൽ നിന്നു 1000 രൂപ എടുത്തു ദേവസ്സിയുടെ നേരെ കാട്ടി
ദേവസ്സി : ഇതെന്തിനാ.....
പാപ്പി : അല്ല ഒരു സന്തോഷം...
ദേവസ്സി : അതിനു കാശ് വേണ്ട.... താൻ വയറു നിറയെ വാങ്ങി തന്നെ ഭക്ഷണം തന്നെ ധാരാളം..... ഇതെനിക്ക് കച്ചവടം അല്ലെടോ....കഴിയുമെങ്കിൽ വരുമ്പോൾ നല്ല ഭക്ഷണം തരുക.....
എല്ലാവർക്കും ദേവസ്സിയോട് ബഹുമാനം തോന്നി...
ദേവസ്സി ഇറങ്ങുമ്പോൾ മുന്നിലുള്ള വീട്ടുകാർക്ക് കൈ വീശി പോയി......
ആ വീട്ടിൽ അവർ നാല് പേരായി......
രാജു റീന പാച്ചു
💬 Comments
View all comments