Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
പപാപ്പി........
രാജു വണ്ടിയിൽ നിന്നു ബാഗുകൾ എടുത്തു... പാപ്പിയും സഹായിച്ചു.....
11 മണി സമയം....നല്ല വെയിൽ ഉണ്ടെങ്കിലും തണുത്ത കുളിർ കാറ്റ് വീശിക്കൊണ്ടിരുന്നു.....
രാജു സാധനങ്ങൾ എടുത്തു വയ്ക്കുമ്പോൾ മുന്നിലുള്ള വീട്ടിലേക്ക് നോക്കുന്ന റീനയെ കണ്ടു... രാജവും തിരിഞ്ഞുനോക്കി......
ആ വീട്ടിൽ നിന്നു 50 വയസ്സിനോടടുത്ത ചേട്ടൻ ഇവരുടെ വീട്ടിലേക്കായി വന്നു....ആളുടെ പിന്നാലെ ചേട്ടത്തിയും വന്നു.....
റീന കുഞ്ഞിനെ കൊണ്ട് പോയി അകത്തു കിടത്തി പുറത്തേക്ക് വന്നു..
രാജു അവർ വന്നതോടെ ഉമ്മറത്തിന്നു താഴേക്ക് വന്നു....
വർക്കി : നമസ്കാരം...ഞാൻ വർക്കി......ഇതെന്റെ കെട്ട്യോൾ.... സാറാ....
രാജു അവരെ നോക്കി ചിരിച്ചു.... സാറയും വർക്കിയും പുറത്തു വന്നു നിന്ന റീനയെയും കണ്ടു ചിരിച്ചു....
രാജു : ഞാൻ ശ്രീരാജ്.....
സാറ : ഇത്
സാറ റീനയെ നോക്കി
രാജു : എൻ... എന്റെ... ഭാര്യ.....
ചെറിയൊരു വിക്കൽ വന്നു പോയി...
സാറ : മോളുടെ പേര്....
റീന : റീന.....
കഴുത്തിലുള്ള കൊന്ത കണ്ടു സാറ ചോദിച്ചു...
സാറ : മോളു ക്രിസ്തിയാനിയാണോ
റീന : മം
സാറ : റീന... ശ്രീരാജ്...ഓഹ്.. ലവ് ആണല്ലേ.....
രാജുവും റീനയും മുഖതോട് നോക്കി... പക്ഷെ പാപ്പയിയുടെ ചിരി കണ്ടു സാറ നോക്കി....
സാറ : എന്നാ ചിരിക്കുന്നെ... ഇവനാരാ...
രാജു : എന്റെ ചങ്ങാതിയ....
സാറ : കണ്ടാൽ തന്നെ വശപിശകാണല്ലോ
പാപ്പി ചെന്നു സാദനങ്ങൾ എടുത്തു ഉള്ളിലേക്ക് വെച്ചു....
വർക്കി : ആ കാണുന്നത് ഞങ്ങളുടെ വീടാണ്.....
മുന്നിലുള്ള വീട് ചൂണ്ടിയാണു പറഞ്ഞത്...
വർക്കി : ഞാൻ ഭാര്യയും
💬 Comments
View all comments