0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 943

മാത്രമേ ഉള്ളൂ.... ഒരു മോളുണ്ട്..... ഡെയ്സി.... അവളെ കട്ടപ്പന കഴിഞ്ഞാ കെട്ടിച്ചയച്ചേക്കുന്നെ.....

രാജു : ഓഹ്....

രാജു അവരെ നോക്കി...

രാജു : ക്ഷമിക്കണം.... കയറി ഇരിക്കാൻ ഇപ്പോ പറയുന്നില്ല.... ഒന്നും സെറ്റ് ആയിട്ടില്ല...

വർക്കി : അതൊക്കെ പിന്നെ ആകാമെന്നേ...തത്കാലം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞാ മതി.....

രാജു : ഓഹ്....

സാറ : എന്നാ നിങ്ങടെ പണി നടക്കട്ടെ....

വർക്കി : അല്ല ഞങ്ങൾ എന്തെങ്കിലും സഹായിക്കാനുണ്ടോ....

രാജു : ഓഹ് ഇല്ല....

സാറ റീനയുടെ മുഖത്തെ ദുഃഖം മനസ്സിലാക്കി........

അവർ പോകുന്ന വേളയിൽ റീനയെ പറ്റി എന്തോ സംസാരിച്ചു.....

രാജു അത് ചെറുതായി കേട്ടു...

അവർ പോയതോടെ രാജുവും റീനയും അകത്തേക്ക് പോയി...

രാജു : പാപ്പി ഈ ബാഗുകൾ ആ റൂമിലേക്ക് വെച്ചോ....

റീനയുടെ ബാഗുകൾ ആയിരുന്നു.... ബാത്റൂമുള്ള മുറിയിലേക്ക് ആണ് പാപ്പി വെച്ചത്...മറ്റേ മുറി രാജു എടുത്തു....

റീനയുടെ മുറിയിൽ പഴയ കട്ടിൽ ഉണ്ടായിരുന്നു.... നല്ല ബലമുള്ള ഒന്ന് തന്നെ ആയിരുന്നു... പാച്ചു അതിൽ നല്ല സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു....

റീന അടുക്കളയിൽ പോയപ്പോൾ ഒരു ഗ്യാസ് സിലിണ്ടറും പിന്നെ സ്റ്റവും മാത്രമേ ഉണ്ടായിരുന്നുള്ളൂ...

സമയം 12 ആവാറായി.... രാവിലെ കഴിച്ച ഭക്ഷണം ആവിയായി ...

രാജു : ടാ... സാദനങ്ങൾ വേണമല്ലോ...

പാപ്പി : എല്ലാം വേണ്ടി വരും..... അണ്ണാ... ഇതിപ്പോ എത്ര നാളത്തേക്കാ

രാജു : കുറച്ചു നാൾ വേണ്ടി വരും.... സ്ഥലം നല്ല സേഫ് ആണ്.... പെട്ടെന്നു എത്തിപ്പെടാൻ പറ്റില്ല....

പാപ്പി : എന്തൊക്കെയാ വേണ്ടി വരാ...

💬 Comments

View all comments