Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
രാജു : എന്തൊക്കെ വേണ്ടി വരും
പാപ്പി : അതല്ലേ ഞാൻ അണ്ണനോട് ചോദിച്ചത്...
രാജു : അതറിയാത്തത് കൊണ്ടല്ലേ നിന്നോട് ചോദിച്ചത്....
അവർ തമ്മിലുള്ള കലഹം റീന അടുക്കള വാതിൽ നിന്നു നോക്കി കണ്ടു...
രാജുവും പാപ്പിയും റീനയെ നോക്കി....പാച്ചുവും അപ്പോഴേക്ക് കരഞ്ഞു തുടങ്ങി...
റീന അവളുടെ മുറിയിലേക്ക് പോയി...പാപ്പി രാജുവിനോടായി കണ്ണു കൊണ്ട് ചെല്ലാൻ പറഞ്ഞു....
അൽപ സമയം കഴിഞ്ഞു രാജു മുറിയിലേക്ക് പോയി... പാൽ കൊടുക്കുകയായിരുന്ന റീന പെട്ടെന്ന് രാജുവിനെ കണ്ടു തിരഞ്ഞു....
രാജു : സോറി.... ഞാൻ അറിഞ്ഞില്ല...
റീന : എന്താ....
ചെറിയ പരിഭ്രമം അവളുടെ സംസാരത്തിൽ ഉണ്ട്....
രാജു : അതേയ്.... ഒരു സഹായം...
രാജു ഡോറിന്റെ പുറത്തു നിന്നു ചോദിച്ചു...മറുപടി കിട്ടാത്തത് കൊണ്ട് രാജു വീണ്ടും ചോദിച്ചു...
റീന : താ വരണൂ
രാജു വാതിൽക്കൽ തന്നെ തിരിഞ്ഞു നിന്നു... പെട്ടെന്ന് റീന അടുത്ത് വന്നു
റീന : എന്താ
രാജു : അത്..ഈ അടുക്കള സാധങ്ങളുടെ ലിസ്റ്റ് എഴുതി തരുമോ... എന്തൊക്കെയാ വാങ്ങേണ്ടത്...
റീന രാജുവിന്റെ കയ്യിൽ നിന്നു പേനയും കുഞ്ഞു ഡയറിയും വാങ്ങി... കട്ടിലിൽ ഇരുന്നു എഴുതി കൊണ്ടിരുന്നു.... രാജു ആ സമയം പാപ്പിയോടായി കുറച്ചു സാധങ്ങളുടെ ലിസ്റ്റ് കൊടുത്തു....
രണ്ടു മൊബൈലുകൾ രാജു ബാഗിൽ നിന്നെടുത്തു.....
ലിസ്റ്റുമായി വന്ന റീന രാജുവിന് കൊടുത്തു... ലിസ്റ്റിന്റെ നീളം കണ്ടു രാജു റീനയെ നോക്കി .... ഒരു വീട്ടിലേക്കുള്ള സാധനം ഇത്രയുമുണ്ടോ....
രാജു : ഇതൊക്കെ അടുക്കളയിൽ ആവശ്യമുള്ളതാണോ....
റീന : തലയാട്ടി....
രാജു :
💬 Comments
View all comments