0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 945

ശരി....

റീന അകത്തേക്ക് പോകാനൊരുങ്ങി....

രാജു : അതേയ്..... ഈ ഫോൺ വെച്ചോ.... ഇതാണ് പുതിയ നമ്പർ...

ഒരു സാദാ നോക്കിയ ഫോൺ ആയിരുന്നു..,.

രാജു ഒരു കടലാസും കൊടുത്തു...

രാജു : വട്ടമിട്ടത് നിന്റെ നമ്പർ..... താഴെ എന്റെ നമ്പർ..... പിന്നെ അതില് പാപ്പിയുടെയും മല്ലിയുടെയും ശക്തിയുടെയും നമ്പറുണ്ട്.... ഒരു കാരണവശാലും ബാലേട്ടനെയോ ദേവി ചേച്ചിയെയോ അമ്മയെയോ വിളിക്കരുത്.... അതിനു വേറെ ഏർപ്പാടക്കാം

റീന ഫോൺ വാങ്ങിച്ചു തലയാട്ടി....

രാജു : ബാലേട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവിടെ എത്തിയെന്നു.... നിന്റെ ജോയ്മോനോട് ആൾ പറഞ്ഞോളും....

റീന : ഞാൻ മല്ലി ചേച്ചിയെ വിളിച്ചോട്ടെ...

രാജു തലയാട്ടി ...

റീന ഫോൺ വാങ്ങി മല്ലിയെ വിളിച്ചു അകത്തേക്ക് പോയി....

രാജു റീന തന്നെ ലിസ്റ്റിൽ നോക്കി....പാപ്പി അടുത്ത് വന്നു ആ ലിസ്റ്റ് നോക്കി....

രാജു : കാശ്...

പാപ്പി : കാശ് ഓർത്തു ടെൻഷൻ അടിക്കണ്ട... പക്ഷെ ഇതൊക്കെ വാങ്ങണ്ടേ....

രാജു : മം...

പാപ്പി : മറ്റേതു മല്ലിയുള്ളത് കൊണ്ട് ആരും ഒന്നും അറിഞ്ഞിരുന്നില്ല...

രാജു നെടുവീപ്പിട്ടു തൂണും ചാരി നിന്നു....

രാജു : തത്കാലം നീ പോയി മൂന്ന് ഊണ് വാങ്ങി കൊണ്ട് വാ....

പാപ്പി അടുത്തുള്ള കവലയിലേക്ക് ബൈക്ക് തിരിച്ചു പോയി....

രാജു അവന്റെ ബാഗിലെ ഡ്രെസ്സുകൾ റൂമിൽ ഷോകേസിൽ ഒതുക്കി വെച്ചു...

റീന : കറന്റ്‌ ഇല്ലന്നു തോന്നുന്നു...

റീനയുടെ ശബ്ദം കേട്ടാണ് രാജു തിരിഞ്ഞു നോക്കിയത്...

രാജു : ആണോ... നോക്കട്ടെ

രാജു റൂമിലെ ലൈറ്റ് ഓൺ ചെയ്തു

💬 Comments

View all comments