0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 946

നോക്കി.....ഓൺ ആയില്ല...

രാജു : ഇപ്പൊ വരാം...

രാജു വീടിന്റെ പുറത്തിറങ്ങി മീറ്റർ ബോർഡിൽ നോക്കി.... ഫ്യൂസ് ഊരി വെച്ചേക്കുവാണ്....

അത് കണക്ട് ചെയ്തതോടെ കറന്റിന് പരിഹാരമായി.....

രാജു : ഓൺ ആയി ലെ

റീന : മം...

റീന അടുക്കളയിൽ പോയി പൈപ്പ് ഓൺ ചെയ്തു...നല്ല തണുത്ത വെള്ളം പൈപ്പിൽ നിന്നോഴുകി....

പക്ഷെ പാത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.....

റീന അത് വഴി വന്ന രാജുവിനെ നോക്കി....

രാജു : എത്തും...വൈകീട്ടോടെ റെഡി ആക്കാം....

റീന വീടിന്റെ പുറത്തിറങ്ങി നിന്ന് ആ പരിസരം ഒക്കെ വീക്ഷിച്ചു.....

ഒരാഴ്ച മുൻപ് വരെ തന്റെ വീട്ടിൽ ശ്രീയേട്ടനും അമ്മയോടൊപ്പവും കഴിഞ്ഞ മുഹൂർത്തങ്ങൾ മനസ്സിലേക്ക് വന്നു..... ഇപ്പൊ ഇതാ നാടോടികളുടെ പോലെ ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടികൊണ്ടിരിക്കുന്നു.....

തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല....

പരസപരം അറിയാത്ത ഒരാളുടെ കൂടെ ഒറ്റയ്ക്കു ഈ വീട്ടിൽ.... കണ്ണുകൾ നിറഞ്ഞൊഴുകി....

സാറ അവളുടെ വീട്ടിൽ നിന്നു റീനയെ നോക്കുന്നുണ്ടായിരുന്നു..... റീന അത് മനസ്സിലാക്കിയതോടെ അവളുടെ കണ്ണുകൾ തുടച്ചു....

സാറ പുറത്തേക്ക് വന്നു....

സാറ : എന്തിനാ കരയുന്നെ....

റീന : ഓഹ് ഒന്നുമില്ല ചേച്ചി....

സാറ : നാടുവിട്ടതിന്റെ ആണോ...

റീന ഒന്നും പറഞ്ഞില്ല....

അപ്പോഴേക്കും രാജു പുറത്തേക്ക് വന്നു.... റീനയാണെങ്കിൽ അകത്തേക്കും പോയി....

സാറ പുറത്തിരുന്നു പേപ്പർ വായിച്ചിരുന്നു.....

രാജു അവരുടെ വീട്ടിലേക്ക് പോയി....രാജു വരുന്നത് കണ്ട് സാറ എണീറ്റു

സാറ : എന്താ മോനെ

രാജു : ചേച്ചി ഒരു ചൂല് കിട്ടുമോ....

സാറ

💬 Comments

View all comments