Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
മേരി : പിന്നെ കാണാം... ഇപ്പൊ വന്നേയുള്ളൂ....
റീന തലയാട്ടി....
മേരിയും പിള്ളേരും അവരുടെ വീട്ടിലേക്ക് പോകുന്നത് റീന നോക്കി നിന്നു...
രാജു : ഇവൻ പോകുവാണ്...
റീന അവരെ നോക്കി
രാജു : അല്ല... ഇവൻ ഇന്ന് പോകുവാണ്...
റീന : അതെന്താ.... കുറച്ചു ദിവസം കഴിഞ്ഞു പോയാ പോരെ...
പാപ്പി : തങ്കച്ചി... ഞാൻ അവിടെ ഉണ്ടാവണം..... ഉണ്ടായേ പറ്റൂ...
റീനയ്ക്ക് കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നി...
റീന : എന്നാ കഴിച്ചിട്ട് പോയ പോരെ...
പാപ്പി : ഇല്ല
രാജു : വേണ്ട... നീ വേഗം വിട്ടോ.... പിന്നെ പറഞ്ഞത് മറക്കണ്ട...
പാപ്പി : ഇല്ല അണ്ണാ....
രാജു : പിന്നെ പിള്ളേരോട് അടങ്ങി ഇരിക്കാൻ പറ കുറച്ചു നാളത്തേക്ക്...
പാപ്പി തലയാട്ടി...
രാജു : എന്ത് ഉണ്ടായാലും ശക്തിയെ ഉൾപെടുത്തണ്ട.... നീ ഒറ്റയ്ക്ക് നോക്കിക്കോണം.... മല്ലിയുടെയും പിള്ളേരുടെയും കാര്യങ്ങൾ ശക്തിയോട് നോക്കികൊണം എന്നു ഞാൻ പറയുന്നുണ്ട്..... നീ വേണം എല്ലാത്തിനും അവന്റെ കൂടെ...
പാപ്പി : അണ്ണൻ.... അണ്ണനിവിടെ
രാജു : ഇവിടെ ഞാനും ഇവളും സേഫ് ആണ്....
പാപ്പി : ഞാൻ എന്നാ വൈകിക്കുന്നില്ല...
പാപ്പി ഒരു ചെറിയ ബാഗിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടു കേട്ടുകളെടുത്തു രാജുവിന് കൊടുത്തു.... പിന്നെ ഒരു കവർ വേറെയും....
പാപ്പി : തങ്കച്ചി പോയിട്ട് വരാം....
റീന തലയാട്ടി.....
പാപ്പി : പാപ്പയോടു പറയണം..
പാപ്പി രാജുവിനെ കെട്ടിപിടിച്ചു....
പാപ്പി : അണ്ണാ... പോട്ടെ
പാപ്പിയുടെ കണ്ണുകൾ കലങ്ങി...
രാജു :
💬 Comments
View all comments