0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 957

സേഫ് ആയിരിക്കണം.... പാത്തുക്കോ.....

പാപ്പി ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു...

രാജു : പിന്നെ.... നാളെ ഇവളുടെ അമ്മയെയും ജോയ്മോനെയും വിളിക്കണം...

പാപ്പി : ശരി അണ്ണാ

പാപ്പി ആക്സിലേറ്റർ കൂടിയതും രാജു അവന്റെ തോളത്തു തട്ടി....

രാജു : രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് പോണം..... അവിടെ ബാലേട്ടന്റെ ഒരു സാധനം തരും.... അത് സേഫ് ആയി നീ എത്തിക്കണം എനിക്ക്...

പാപ്പി : ശരി അണ്ണാ...

പാപ്പി വീണ്ടും റീനയെ നോക്കി തലയാട്ടി വണ്ടി മെല്ലെ നീക്കി..... പടികൾ ഇറങ്ങിയതോടെ വർക്കി ചേട്ടനെ കണ്ടു പാപ്പി യാത്ര പറഞ്ഞു

വർക്കി : ഹാ... നീ പോകുവാണോ

പാപ്പി : ആ ചേട്ടാ...കുറെ വേലയുണ്ട്

വർക്കി : ഓക്കേ.. ഇനിയെന്നാ

പാപ്പി : അങ്ങനെ ഒന്നും ഇല്ല.... എപ്പോ വേണമെങ്കിലും വരാം....

പാപ്പി കൈ വീശി കാണിച്ചു യാത്രയായി.......

പാപ്പി പോയതോടെ റീനയും രാജുവും മാത്രമായി വീട്ടിൽ.....6 മണി കഴിഞ്ഞതും ഏലപ്പാറ ആകെയിരുട്ടായി....

ചൂടുവെള്ളത്തിൽ തന്നെ രാജു കുളി പാസ്സാക്കി ഉമ്മറത്തു വന്നിരുന്നു...

ശക്തിയും പാപ്പിയും മല്ലിയും പിള്ളേരും ഇല്ലാത്തതോടെ രാജുവിനും വല്ലായ്മ തോന്നി....

കൂടെയുള്ള അനിയന്റെ ഭാര്യയെ എത്ര നാൾ സ്വന്തം ഭാര്യയാക്കി നാടകം കളിക്കേണ്ടി വരുമോ ആവോ....

ഇരുട്ടിലും എലാപ്പറയ്ക്ക് ഭംഗി തോന്നി.... വെളിച്ചം നിറഞ്ഞു തന്റെതടക്കം മൂന്ന് വീടുകൾ ചുറ്റു വട്ടത്.... പിന്നെ രണ്ടു വീടുകൾ മുകളിൽ കാണാമെങ്കിലും ഒന്നിൽ മാത്രമേ വെളിച്ചം ഉള്ളൂ....

നല്ല തണുപ്പ്.... മുണ്ട് മാറ്റി വല്ല പാന്റ്സ് മതിയായിരുന്നു.....

പക്ഷെ മുന്നിലെ വീട്ടിൽ കണ്ടപ്പോൾ സാറ

💬 Comments

View all comments