0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 937

നാണക്കേടായി...പിന്നെ ഭീഷണിയും.... അങ്ങനെ ബന്ധുക്കകുടെ മുന്നിൽ നിന്നു രക്ഷപെടാൻ വേണ്ടി പോന്നതാണ്...

ദേവസ്സി : ഓഹ്... അല്ല വല്ല പോലീസ് കേസ് വല്ലതും വരുമോടാ.... കുര്യൻ സാറിന് പണി കിട്ടുമോ...

രാജു : ഏയ്‌ ഇല്ല...

ദേവസ്സി : വരരുത്...

രാജു തലയാട്ടി......

ദേവസ്സി : നിനക്കെന്തു പണി അറിയാം....

രാജു : മെക്കാനിക് ആണ് എല്ലാ വണ്ടികളുടെയും പണിയറിയാം

ദേവസ്സി : എന്നിട്ടാണോ ചിട്ടി കമ്പനി തുടങ്ങിയത്

രാജു തല താഴ്ത്തി...... പിന്നിൽ കൈ മടക്കുന്നത് പാപ്പി കണ്ടു.... ദേവസ്സിയുടെ ചോദ്യങ്ങൾ അണ്ണന് പിടിച്ചിട്ടില്ല....

പാപ്പി മെല്ലെ കയ്യിൽത്തട്ടി....

പാപ്പി : ഇപ്പൊ എന്ത് ജോലിയും ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലാണ്....

ദേവസ്സി : മം...

ദേവസ്സി രണ്ടു പേരെയും ഒന്ന് നോക്കി.... റീന അകന്നു നിൽക്കുന്നത് കണ്ടു ദേവസ്സി...

ദേവസ്സി : അടുത്തോട്ടു നിൽക്ക് പെണ്ണെ...

റീന രാജുവിന്റെ അടുത്തേക്കായി നിന്നു...

ദേവസ്സി : നല്ല ജോടികളാ....

ദേവസ്സി ചെന്നു ഫോണിൽ കുര്യൻ സാറിനെ വിളിച്ചു.... കുറച്ചു മാറി നിന്നാണ് സംസാരിച്ചത്.....

രാജു : എനിക്ക് അയ്യാളെ അത്ര പിടിക്കുന്നില്ല...

പാപ്പി : ഒന്ന് അടങ് അണ്ണാ...

രാജു : മം... ആവശ്യം നമ്മുടേതായി പോയി...

ഫോൺ വിളി കഴിഞ്ഞു ദേവസ്സിയ്യെത്തി...

ദേവസ്സി : കുര്യൻ സാർ ഒക്കെയാണ്.... അപ്പോ നിങ്ങൾ രണ്ടു പേരുടെയും ആധാർ കാർഡ് വേണം.... പിന്നെ വാടക ചീട്ട് എഴുതണം..... അത് സാവകാശം നാളെയോ മറ്റന്നാളോ മതി.....

രാജു തലയാട്ടി...

ദേവസ്സി : നിങ്ങൾ എന്നാ താമസം മാറുന്നെ..

രാജു :

💬 Comments

View all comments