Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
ഒപ്പം അവലും.... ദേവസ്സി ചേട്ടൻ ആസ്വദിച്ചു തന്നെ കഴിച്ചു... ഒപ്പം വിശേഷങ്ങൾ ചോദിച്ചു....
ചായ കുടി കഴിഞ്ഞതോടെ ആൾ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി.... സാറ ചേച്ചി പാച്ചുവിനെ അവിടെ കളിപ്പിക്കുകയായിരുന്നു.....
അപ്പോഴേക്കും രാജു വന്നു..... രാജു ജീപ്പ് കയറ്റുന്നതിനിടയിൽ തന്നെ വർക്കി ചേട്ടന്റെ വീട്ടിലിരിക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു ചിരിച്ചു....
രാജു ജീപ്പിൽ നിന്നിറങ്ങി രാവിലെ കൊണ്ട് പോയ ബാഗ് റീനയെ ഏല്പിച്ചു....
രാജു : പാച്ചു എവിടെ
റീന സാറ ചേച്ചിയെ നോക്കി കാണിച്ചു... പിള്ളേരും ചേച്ചിയും കൂടെ പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു......
റീന : കുറച്ചു നേരമായി ആൾ വന്നിട്ട്
രാജു : ചായ കൊടുത്തോ
റീന : മം....
ദേവസ്സി വർക്കിയുമായി കൈ കൊടുതു രാജുവിന്റെ അടുത്തേക്ക് വന്നു...
രാജു : നമസ്കാരം ചേട്ടാ
ദേവസ്സി : ആഹ് നമസ്കാരം ശ്രീരാജ്.... എന്താ ജോലിയൊക്കെ ആയി എന്നു പറഞ്ഞു വർക്കി
രാജു : ആ ഇന്ന് തൊട്ട് കയറി
ദേവസ്സി : നല്ലത്...പിന്നെ ഞാൻ വന്നത് വാടക കരാർ എഴുതി.... അതൊന്നു ഒപ്പിട്ട് തരണം... പിന്നെ കോപ്പി ഒരെണ്ണം നിങ്ങളും വെച്ചോളൂ....
ദേവസ്സി അതു രാജുവിന് കൊടുത്തു ഒപ്പിട്ടു വാങ്ങി... പിന്നെ കൊപിയും കൊടുത്തു...
ദേവസ്സി : എന്നാ ഞാൻ പോട്ടെ
രാജു : ശരി ചേട്ടാ...
ദേവസ്സി : പിന്നെ നന്നായിട്ടുണ്ട്...
രാജു ആളെ നോക്കി...
ദേവസ്സി : ഈ കരവിരുതേ...
പൂന്തോട്ടം ചൂണ്ടികാട്ടിയാണ് പറഞ്ഞത്...
രാജു തിരിച്ചു ചിരിച്ചതേയുള്ളൂ...ദേവസ്സി എല്ലാരേയും കൈ വീശി കാണിച്ചു പോയി.... റീന ഉമ്മറത്തേക്ക്
💬 Comments
View all comments