0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

എത്തിയതും

റീന : പോയോ

രാജു : മം... ഇതാ

രാജു ഡോക്യൂമെന്റസ് റീനയുടെ കൈകളിലേക്ക് കൊടുത്തു

രാജു : എടുത്തു വെച്ചേക്ക്

റീന : മം....

രാജു നേരെ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി...പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു പിള്ളേർക്ക് കൊടുത്തു.. ബെന്നിയും ബിൻസിയും രാജുവിനെ കെട്ടി പിടിച്ചു....ചോക്ലേറ്റ് കിട്ടിയ അവസരത്തിൽ ബിൻസി ഒരു മുത്തം കൂടി രാജുവിന് കൊടുത്തു....

വർക്കി : മം.... രാജുവിന് ഇനി എന്നും പണിയാകും.....

രാജു : പിള്ളേരല്ലേ... ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെപ്പോഴാ

സാറ : പാച്ചുകുട്ടന്റെ അച്ഛൻ വന്നൂടാ... അച്ഛനെ കാണണ്ടേ....

രാജു ചെന്നു പാച്ചുവിനെ എടുത്തു.

സാറ : എങ്ങനുണ്ട് പുതിയ ജോലി

രാജു : മം... ഒന്നെന്നു തുടങ്ങണം... കുറച്ചു പണിയുണ്ട് ... എന്നാലും ഒന്ന് ശരിയാക്കിയെടുത്താൽ നല്ല തിരക്കുണ്ടാകും...

വർക്കി : മം ശരിയാ...പ്രത്യേകിച്ച് ഈ ഭാഗത്തു നല്ലൊരു വർക്ക്‌ഷോപ്പില്ല....

രാജു : ഞാൻ ചെല്ലട്ടെ....

രാജു പാച്ചുവിനെ എടുത്ത് വീട്ടിലേക്ക് പോയി...... റീന ചായയുമായി കാത്തിരിപ്പുണ്ടയിയുന്നു

രാജു കുഞ്ഞിനെ റീനയുടെ കയ്യിൽ ഏല്പിച്ചു....

റീന അകത്തേക്ക് പോയി പാച്ചുവിന് പാൽ കൊടുത്തു...

റീന : ജോലി എങ്ങനുണ്ട്...

ഉള്ളിലിരുന്നു കൊണ്ട് തന്നെ ചോദിച്ചു..

രാജു : മം... കുറച്ചു അധ്വാനിക്കാനുണ്ട്....പണി ഇപ്പൊ കുറവാണു.... പക്ഷെ സ്ഥിരം ആൾ ഉണ്ടെങ്കിൽ നല്ല വർക്ക്‌ കിട്ടാൻ ചാൻസുണ്ട്....

പാച്ചുവിനെ കിടത്തി റീന അടുക്കളയിൽ പോയി രാജുവിന്റെ പാത്രങ്ങൾ കഴുകി എല്ലാ പണികളും കഴിച്ചു.... അപ്പോഴേക്കും രാജു ജീപ്പിൽ നിന്ന് സിമെന്റും പിന്നെ പണി

💬 Comments

View all comments