0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

സാമഗ്രികളും എടുത്തു അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു....

രാജു മെറ്റലും മണലും സിമെന്റു എല്ലാം കൂട്ടി അലക്കു കല്ല് ശരിയാക്കുകയായിരുന്നു...

പിള്ളേരുടെ പുറത്തെ ബഹളം കേട്ടു ചെന്ന റീന മേരി വന്നതായി അറിഞ്ഞു...

മേരി : മോനെവിടെ

റീന : ഉറങ്ങുവാ

മേരി മുറ്റത് കിടക്കുന്ന ജീപ്പ് നോക്കി

മേരി : ആളു വന്നോ

റീന : മം... കുറച്ചു നേരായിട്ടുള്ളൂ...

സാറ : റീനേ... അവളും വരുന്നുണ്ട് പള്ളിയിലേക്ക്....നീ റെഡി ആയിക്കോ...

റീന : അയ്യോ ഞാൻ ആളോട് ഒന്ന് ചോദിക്കട്ടെ...

റീനയതും പറഞ്ഞു പിന്നിലേക്ക് എത്തി....രാജു അലക്കു കൽ ശരിയാക്കി കഴിഞ്ഞിരുന്നു... പിന്നെ പൈപ്പ് എടുത്തു ഇന്നലെ പൊട്ടിയ നോബ് ഊരുകയായിരുന്നു...

റീന : അതേയ്...

രാജു : മം.. എന്തെ...

റീന : ഞാനൊന്നു പള്ളിയിലേക്ക് പൊയ്ക്കോട്ടേ...

രാജു : എവിടെയാ അത്

റീന : നമ്മൾ വരുമ്പോൾ കണ്ടില്ലേ....

രാജു : ആഹ്.... ഒറ്റയ്ക്കാണോ

റീന : അല്ല... സാറെച്ചിയും മേരി ചേച്ചിയുമുണ്ട്...

രാജു : മം...പോയിട്ട് വാ...

റീന : കുഞ്ഞിനെ.....

രാജു : ഞാനില്ലേ... നീ പോയി വാ...

റീന വേഗം ചെന്നു കുളിച്ചു.... സമയം 6 ആവാറായി......

വേഗം തന്നെ ഒരുങ്ങി.....പാച്ചുവാണെങ്കിൽ നല്ല ഉറക്കവും.....

രാജു മുറ്റത്തു പൂന്തോട്ടം നനയ്ക്കുകയായിരുന്നു... സാറയും മേരിയും റെഡി ആയി മുറ്റത് നിൽപുണ്ടായിരുന്നു...

പിള്ളേർ വീട്ടിൽ ടീവിയുടെ മുന്നിലും...

സാറ : ആഹാ.... പെണ്ണാകെ മാറിയല്ലോ...

രാജു സാറയുടെ വാക്കുകൾ കേട്ടു തിരിഞ്ഞതും റീന ഒരു മഞ്ഞ ചുരിദാറുമിട്ടു ഷാൾ കൊണ്ട്

💬 Comments

View all comments