Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
കൂടുതൽ സൗന്ദര്യം ആർജിക്കുന്നത്....
റീനയുടെ സംസാരവും പ്രത്യേക ശൈലികളും അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു തുടങ്ങി......
പല സ്ത്രീകളുടെ കൂടെ രാത്രി രതി ക്രീഡയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ സംസാരിച്ചിരുന്നിട്ടില്ല....
റീനയാണെകിൽ നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടു പോകുകയായിരുന്നു....
പക്ഷെ നേരം ഒരു പരിധി കഴിഞ്ഞപ്പോൾ രാജുവിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി.....
റീന നല്ല ഫ്ലോയിൽ ഓരോ കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു.... അതിനിടയിൽ രാജുവിനെ നോക്കിയതും അവൾ നിർത്തി.....
ഉറക്കം തൂങ്ങി ചാഞ്ഞു കിടന്ന രാജുവിന് പാച്ചുവിനെക്കാൾ നിഷ്കളങ്കത തോന്നി....
റീന രാജുവിനെ വിളിക്കാനായി എണീറ്റു തൊടാനായി നീങ്ങിയതും രാജുവിനെ നോക്കി നിന്നു.....
കാണുമ്പോൾ വലിയ കഠിന ഹൃദയനായി തോന്നുമെങ്കിലും വേദനിക്കുന്ന ഒരു മനസ്സുണ്ട് ഉള്ളിൽ....
ചെറുപ്പത്തിൽ പറ്റിയ തെറ്റിൽ അത്രമേൽ വേദനിക്കുന്നുണ്ട്.....
ശ്രീയേട്ടന്റെ പോലെ കുസൃതി നിറഞ്ഞ മുഖമല്ല.... നല്ല കാര്യഗൗരവമുള്ള, നല്ല പ്രാപ്തിയുള്ള മുഖമാണ് രാജുവിന്...എന്നാലും എവിടെയോ ഉള്ളിൽ ആ പന്ത്രണ്ടു വയസ്സുകാരനെ ഇപ്പോഴും കാണാം....
പക്ഷെ കൂടുതൽ നേരം നോക്കി നിൽക്കാനുമാകില്ല.... മനസ്സ് വഴുതി പോകും..... ശ്രീയേട്ടൻ അടുത്തുള്ള പോലെ....
റീന രാജുവിനെ ഒന്ന് തട്ടിയതും രാജു ഉറക്കത്തിൽ നിന്ന് ഉണർന്നു...
രാജു : മ്മം.....
രാജു ഉറക്കച്ചടവിൽ മൂളി...
രാജു : സോറി.... ഞാൻ ഉറങ്ങി പോയി....
റീന : ഓഹ്.....പോയി കിടന്നൊള്ളൂ ..... പുറത്ത് നല്ല മഞ്ഞുണ്ട്...
രാജു എണീറ്റു ഉള്ളിലേക്ക് നടന്നു..... ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി.... ആകെ ഇരുട്ടും മഞ്ഞും..... കോട കാരണം വഴി അത്ര വ്യക്തമല്ല...
അവസാനം റീനയും ഉള്ളിൽ കയറി വാതിൽ അടച്ചു....
💬 Comments
View all comments