0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

ചൂട് വെള്ളം എടുക്കാനായി അടുക്കളയിൽ പോയി തിരിച്ചി വന്നപ്പോഴേക്കും രാജു നല്ല ഉറക്കമായി......

റീനയതും കണ്ടു രാജുവിന്റെ മുറിയുടെ വാതിൽ ചാരി മുറിയിലേക്ക് പോയി....

ബെഡിൽ ചെന്നു കിടന്നിട്ടും റീനയ്ക്ക് ഉറക്കം വന്നില്ല.... തൊട്ടടുത്തു കിടന്ന പാച്ചുവിനെ മാറോട് ചേർത്തി അവൾ അവളുടെ ജീവിതം ഒന്നുംകൂടെ റിവൈൻഡ് ചെയ്തു കിടന്നു... അവസാനം എപ്പോഴോ ഉറങ്ങി പോയി....

രാവിലെ പതിവ് പോലെ റീന നേരത്തേ എണീറ്റു..... നല്ല തണുപ്പ്... ഉറക്കം ശരിയായില്ല.... ഇന്നളെ നേരം വൈകി കിടന്നതും പിന്നെ പാച്ചു ഇടയ്ക്ക് മൂത്രമൊഴിച്ചു കഴിഞ്ഞു വിശന്നു കരഞ്ഞതും ഒക്കെ ഉറക്കത്തെ ബാധിച്ചു... എന്നാലും അവൾ അലാറം വെച്ച കാരണം നേരത്തേ തന്നെ എണീറ്റു....

റീന അടുക്കളയിൽ കയറി രാവിലെക്കുള്ള കാര്യങ്ങളുടെ പണി തുടങ്ങി....

പിന്നിലെ ലൈറ്റ് ഓൺ ചെയ്തു പുറത്തുള്ള അടുപ്പിൽ വിറക് കത്തിച്ചു വെള്ളം ചൂടാക്കാനായി വെച്ചു... തണുപ്പ് കാരണം കത്തി പടരാൻ അല്പം സമയം എടുത്തു....

റീന ഉള്ളിൽ ചെന്നു ബാക്കിയുള്ള പണികളിലേക്ക് കടന്നു....

നേരം പുലർന്നു വരുമ്പോഴേക്കും രാജു എണീറ്റു...... രാജു മുറിയിൽ നിന്നും പുറത്തേക്ക് കടന്നതും റീനയുടെ വരവും ഒന്നിച്ചായി...

ചൂട് കട്ടൻചായ അറിയാതെ അവന്റെ കയ്യിലേക്ക് അല്പം വീണു....

രാജു : അമ്മേ...... ഉഫ്ഫ്ഫ്....

റീന : സോറി..... സോറി...... ഞാൻ കണ്ടില്ല....

റീനയുടെ മുഖം മ്ലാനമായി...... രാജു അത് കണ്ടതോടെ രംഗം സ്വന്തമാക്കി...

രാജു : ഏയ്‌.... അത് സാരമില്ല....... അറിയാതെ അല്ലെ...

റീന : ഞാൻ ശരിക്കും കണ്ടില്ല....

രാജു : സാരല്ല്യ......

എന്നാലും രാജു കൈ നന്നായി

💬 Comments

View all comments