0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

: അവന്റൊരു സോറി...... ഓരോന്ന് വന്നോളും...

രാജുവിനെ തെറിയും പറഞ്ഞു റോബിൻ വണ്ടോയെടിച്ചു പോയി.... റീനയ്ക്ക് അല്പം ടെൻഷൻ കയറി... കാരണം രാജു ആരാണെന്നു ശരിക്കും റോബിൻ എന്നു പറയുന്ന ആൾക്ക് അറിയില്ല.... എന്നാലും രാജുവിന്റെ സമനിലയോടുള്ള പെരുമാറ്റം റീനയ്ക്ക് ബോധിച്ചു....

സാറ ചേച്ചിയും അവരെ നോക്കി നിന്നു....

സാറ : മോനെ അവനുമായിട്ടൊന്നും ഉണ്ടാക്കാൻ നിക്കണ്ട..... കച്ചറയാ

രാജു : അത് സാരല്ല ചേച്ചി....

ജീപ്പ് ഇറക്കിയതും ബെന്നിയും ബിൻസിയും ഓടി വന്നു....

ബെന്നി : അങ്കിൾ റ്റാറ്റാ

രാജു അവർക്ക് കൈ വീശി പോയി...

റീന ആ പോക്കും നോക്കി നിന്നു....

സാറ : മോൻ ഉറങ്ങുവാണോ

റീന : രാവിലെ പാൽ കൊടുത്തു കിടത്തി.... അവൻ എണീറ്റാൽ പണികളൊന്നും നടക്കില്ല....

സാറ : ഇവിടെ ഇപ്പൊ എന്റെ കുളിയും നനക്കലും കഴിഞ്ഞാൽ പിന്നെ ഫ്രീ ആയി....

റീന : എന്റെയും കഴിഞ്ഞു ചേച്ചി..

അപ്പോഴാണ് മേരി ഒരുങ്ങി വന്നത്......

മേരി : ഓഹ് നിങ്ങടെ ഒക്കെ കഴിഞ്ഞല്ലോ... എന്റെ തുടങ്ങാൻ പോവുന്നെ ഉള്ളൂ....

സാറയും റീനയും ചിരിച്ചു....

മേരി : കൊച്ചെവിടെ

റീന ഉറങ്ങുകയാണെന്നു ആംഗ്യം കാട്ടി....

മേരി : എന്നാ പോയേക്കുവാ....

റീന : ചേച്ചി...

മേരി : ആഹ്...

റീന : രണ്ടു മാക്സി ഉണ്ടായിരുന്നു... അതൊന്നു ഷേപ്പ് ആക്കി തരണം....

മേരി : വൈകീട്ട് ആക്കാമെടി....

റീന തലയാട്ടി...

മേരി പിള്ളേർക്ക് ഉമ്മ കൊടുത്തു നടന്നു പോയി..... അൽപ സമയത്തിനുള്ളിൽ ഓട്ടോ വന്നു പിള്ളേരും പോയി....

അങ്ങനെ റീന

💬 Comments

View all comments