0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

വീണ്ടും തന്റെ പണികളിലേക്ക് കടന്നു.....

താൻ ഇന്നലെയോ ഇന്നോ മെൻസസ് ആവേണ്ടതായിരുന്നു... സാധാരണ ഇന്നലെ ആയിരുന്നു ഡേറ്റ്.....

എന്തായാലും കുളിച്ചു പള്ളിയിലേക്ക് പോകണമെന്ന് അവൾക്ക് തോന്നി.... ഇന്നലെ ശരിക്കൊന്നു പ്രാർത്ഥിക്കാനായില്ല.....

റീന വേഗം കാര്യങ്ങൾ തീർത്തു....വെള്ളം ചൂടുണ്ട്.... പാച്ചുവിനെ കുളിപ്പിച്ചു പാൽ കൊടുത്തിട്ട് പോകാം.... സാറ ചേച്ചി സാധാരണ വരാറുള്ളതാണല്ലോ... ഇന്ന് കാണുന്നില്ല....

റീന പാച്ചുവിനെ എടുത്തു....അവൻ ഉണർന്ന് കരഞ്ഞു തുടങ്ങിയിരുന്നു....

റീന : ഇന്ന് അമ്മ കുളിപ്പിച്ച മതിയോട.....

റീന വെള്ളം എടുത്തു വെച്ചു നീങ്ങിയതും സാറ ചേച്ചി വരുന്നത് കണ്ടു....

സാറ : പാച്ചുകുട്ടാ... എണീറ്റോടാ...

റീന : ചേച്ചി എത്തിയോ....

സാറ : ഞാൻ ചെറിയൊരു തിരക്കിൽ പെട്ടു... പിന്നെ ഇവന്റെ കരച്ചിൽ കേട്ടു

റീന : ഞാൻ കുളിപ്പിക്കാൻ നിക്കുവായിരുന്നു...

സാറ : ഞാനുള്ളപ്പോഴോ.....

പാച്ചുവിനെ നോക്കിയാണ് സാറ പറഞ്ഞത്...

സാറ : പാച്ചുകുട്ടനെ അമ്മമ്മ അല്ലെ കുളിപ്പിച്ചുന്നത്.... അല്ലേടാ.....

റീന ഓരത്തിരുന്നു... സാറ ചേച്ചി പാച്ചുവിനെ കുളിപ്പിച്ചു തുവർത്തി റീനയ്ക്ക് കൊടുത്തു....

റീന പാച്ചുവിന്നെ ഒരുക്കി റൂമിലിരുന്ന് പാൽ കൊടുത്തു...

സാറ : നീ അങ്ങോട്ട് വാ....ഞാനെ അപ്പോഴേക്കും അലക്കി കഴിയട്ടെ...

റീന : ചേച്ചി....

സാറ : മം

റീന : എനിക്കൊന്നു പള്ളിയിലേക്ക് പോണമായിരുന്നു

സാറ : ഇന്നലെ അല്ലെ പോയത്...

റീന : മം... ചേച്ചി മോനെ ഒന്ന് നോക്കാമോ..

സാറ : പിന്നെന്താ.... നീ കുളി കഴിഞ്ഞു വാ...

സാറ പോയി കഴിഞ്ഞു റീന വേഗം കുളിച്ചൊരുങ്ങി....

വീട് പൂട്ടി റീന പാച്ചുവിനേം കൊണ്ട്

💬 Comments

View all comments