Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
തോന്നി.... പക്ഷെ സാറയുടെ അടുത്ത് മറുത്തു പറയാൻ പറ്റില്ലാലോ...
റീന അത് കേട്ടു മുഖം തിരിച്ചു....
സാറ ::ഓഹ് പെണ്ണിന് നാണം വന്നു...
റീനയ്ക് നാണമല്ല പകരം എന്തോ വല്ലായ്മയാണ് അങ്ങനെ കേട്ടപ്പോൾ തോന്നിയത്......
ബോധപൂർവം വിഷയം മാറ്റാനായി അവൾ വേറെ കാര്യങ്ങൾ എടുത്തിട്ടു
റീന : ഇനിയെന്താ പരിപാടി...
സാറ : ഓഹ് എന്ത്.... എല്ലാം കഴിഞ്ഞു... ഇവൻ കിടന്നപ്പോൾ അലക്കും കഴിഞ്ഞു....
റീന : എനിക്കിനി ഉച്ചക്കുള്ളത് എന്തെങ്കിലും നോക്കണം..... പാപ്പി ചേട്ടൻ വരും....
സാറ : സമയം ഉണ്ടല്ലോ
റീന : മം...
സാറ : എന്നാലേ നമ്മുക്ക് ആ അന്നമ്മ ചേച്ചീടെ വീട് വരെ പോയാലോ....നീ കണ്ടിട്ടില്ലല്ലോ
റീന : ആ ബുള്ളറ്റ്കാരന്റെ വീട്ടിലേക്ക് ആണോ....
സാറ : മം.... ചേച്ചിയെ കണ്ടിട്ട് കുറച്ചു ദിവസായി.....
റീന : ഞാൻ വരണോ
സാറ: വാ....
റീനയും പോയേക്കാമെന്നു വെച്ചു...വീട്ടിൽ ചെന്നാൽ ബോറടി തന്നെ......
റീന : എന്നാ വാ..... വേഗം വരില്ലേ...
സാറ : പിന്നെ....
അങ്ങനെ റീനയും പാച്ചുവും സാറയും കൂടെ മുകളിലോട്ട് നടന്നു.... കഷ്ടി 200മ മുകളിലോട്ട് കയറണം.... അന്നമ്മ ചേച്ചിയുടെ വീടാണ് അവസാനമുള്ളത്....
മുകളിൽ നിന്നു റീന തങ്ങളുടെ വീട് കണ്ടു.... നല്ല കാഴ്ചയായി അവൾക്കതു തോന്നി.....അന്നമ്മ ചേച്ചിയുടെ വീട്ടിൽ നിന്നു പള്ളിയും കവലയും നന്നായി കാണാം......
സാറ : ചേച്ചിയെ...... അന്നമ്മച്ചി....
റീനയും പാച്ചുവും വാതിൽ തുറക്കുന്നത് പ്രതീക്ഷിച്ചു നിന്നു....
ഇത്തിരി വൈകിയാണെങ്കിലും വോക്കിങ് സ്റ്റിക്ക് പിടിച്ചു ഒരു വൃദ്ധ വാതിൽ തുറന്നു....
അന്നമ്മ :
💬 Comments
View all comments