0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

ആ നീയായിരുന്നോ പെണ്ണെ...

സാറ : ആ.....

അന്നമ്മാ : ഇതേതാ ഈ കൊച്ചു...

സാറ : നമ്മുടെ കുര്യൻ സാറിന്റെ വീട്ടിലെയാ....

അന്നമ്മാ : കയറി വാ രണ്ടാളും...

അകത്തു കയറിയ റീന വീടൊക്കെ വൃത്തിയാക്കി സാദനങ്ങളും ഒതൂക്കി വെച്ചത് കണ്ട് അത്ഭുതപ്പെട്ടു....

റീന : ഈ പ്രായത്തിലും ചേച്ചി എല്ലാം വളരെ വൃത്തി ആയി സൂക്ഷിക്കുന്നുണ്ട്..അല്ലെ

സാറ : ചേച്ചിയോ...

സാറ ചിരിച്ചു...

അന്നമ്മ : എന്നാടി രണ്ടു പേരും കൂടെ കുശുകുശുപ്പ്

സാറ : ഈ പെണ്ണും ചേച്ചി വീട് വൃത്തി ആക്കി വെച്ചത് കണ്ടു ഞെട്ടിയതാ

അന്നമ്മ : നന്നായി.... അതൊക്കെ എന്റെ ചെക്കന്റെ പണിയാ.......

റീനയ്ക്ക് അതാണ്‌ ശരിക്കും ഞെട്ടലുണ്ടാക്കിയത്....

അന്നമ്മ : ആ ഇരിക്കുന്നെ

റീനയുടെ മനസ്സിൽ റോബിൻ തല്ലിപൊളിയായിരുന്നു.... അതിനാൽ തന്നെ ഇങ്ങനെ പ്രതീക്ഷിച്ചില്ല....

ആ വീട്ടിൽ തന്നെ കുറെ ഗ്ലാസ്സ് ആർട്ട്‌ വർക്കുകൾ കണ്ടു...... പല തരം കുപ്പികളിൽ അഹങ്കരിച്ചു പെയിന്റ് അടിച്ചു വെച്ചത് കണ്ടു അത്ഭുത പെട്ടു...

റീന : ഇതും മകനാണോ...

അന്നമ്മ : മം..... അതെ..... എല്ലാ കുപ്പികളും അവൻ കുടിച്ചു തീർത്തതാ.... കളയാൻ സമ്മതിക്കില്ല... അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു കൂട്ടും

പാച്ചുവിന്റെ നുണക്കുഴിയുള്ള ചിരി കണ്ടു അന്നമ്മ റീനയെ അടുത്തേക്ക് വിളിച്ചു...

അന്നമ്മ : നീ ഇവിടെ ഇരി....

റീന അടുത്ത് വന്നിട്ട് പാച്ചുവിനെ മുന്നിലോട്ട് ചായ്ച്ചു കിടത്തി...

അന്നമ്മ : എന്താ നിന്റെ പേര്

റീന : റീന

അന്നമ്മ : ഇവന്റെയോ

റീന :

💬 Comments

View all comments