0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 611

റീന : ഇത് വെച്ചോളൂ.... ചൂട് വെള്ളമാണ്....

പാപ്പി : പോട്ടെ...

റീന : ചേട്ടാ..... നന്ദി........

പാപ്പി ചിരിച്ചേയുള്ളൂ....രാജുവിനെ നോക്കി തല കുലുക്കി പാപ്പി വണ്ടിയെടുത്തു വിട്ടു......

തിരിച്ചു കയറിയ റീന ചിതാഭസ്മം എടുത്തു പുറത്തു വെച്ചു....

രാജുവും അടുത്തേക്ക് വന്നു റീനയെ നോക്കി....

രാജു : എനിക്ക് ഈ ആചാരങ്ങൾ ഒന്നും അറിയില്ല....ബാലേട്ടൻ പറഞ്ഞു ഏതെങ്കിലും നദിയിലോ കടലിലോ ഒഴുക്കാൻ....

റീന : മം..... റീനയുടെ കണ്ണുകൾ കലങ്ങി....

രാജു : നിന്റെ അഭിപ്രായം എന്താ....

റീന : ഒഴുക്കണ്ട......

രാജു : പിന്നെ.....

റീന : അറിയില്ല.....പുഴയിൽ ഒഴുക്കിയത് കൊണ്ട് അമ്മയ്ക്കും ഏട്ടനും ശാന്തി കിട്ടുമോ....

രാജു അവളെ നോക്കി....

രാജു : വീട്ടിൽ വെക്കാൻ പറ്റില്ല..... അത് അപകടമാണ്... മാത്രമല്ല നിന്നെ അത് കൂടുതൽ ദുഖത്തിലാക്കുള്ളൂ...

റീന : മം... പിന്നെന്തു ചെയ്യും....

രാജു : അവർക്ക് ശാന്തി കിട്ടണമെങ്കിൽ ഇവരെ ഈ കുടത്തിലാക്കിയവരെ തീർക്കണം..... തീർക്കും ഞാൻ കൃത്യ സമയത്ത്....

റീന : പക്ഷെ ഇതെന്തു ചെയ്യും...

രാജു : നിന്റെ മതാചാര പ്രകാരം എന്താ ചെയ്യുക.....

റീന : മണ്ണിൽ മറവ് ചെയ്യും.....

രാജു ഒന്ന് ആലോചിച്ചു.....സമയം നോക്കി.... രാത്രി 9 ആവുന്നു.......

പിന്നിൽ ഡോർ തുറന്നു രാജു നോക്കി നിന്നു.... റീനയും പിന്നിൽ വന്നു നിന്നു....

രാജു പറമ്പിലുള്ള കല്ലറയിലേക്ക് നോക്കി നിന്നത്തോടെ റീനയ്ക്ക് കാര്യങ്ങൾ മനസ്സിലായി....

രാജു പിന്നിലിറങ്ങി നോക്കി... മേരിയുടെ വീട്ടിലൊന്നും അനക്കമില്ല..... ഒരു മുറിയിൽ മാത്രം. വെളിച്ചമുണ്ട്.... എന്നാലും ശബ്ദമില്ല.....വർക്കി ചേട്ടന്റെ വീട്ടിൽ നിന്നു പിന്നാമ്പുറത്തു നടക്കുന്നത് കാണാൻ കഴിയില്ല.....

റീനയും രാജുവും കുറച്ചു നേരം കൂടി അവിടെ കാത്തിരുന്നു..... റീന കുറെ നാളുകൾക്ക് ശേഷം വീണ്ടും കരഞ്ഞു.... രാജു നോക്കുമ്പോൾ കലങ്ങിയ കണ്ണുമായി റീന അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു....

നേരം കുറെ കടന്നു പോയി....11 മണി ആയതോടെ രാജു പിന്നിലേക്ക് ഇറങ്ങി....

മൺവെട്ടിയും എളാങ്കുമെടുത്തു കല്ലറയിലേക്ക് പോയി.... നോക്കുമ്പോൾ റീനയും പുറത്തിറങ്ങി....

രാജു : നല്ല മഞ്ഞുണ്ട്..... നീ അകത്തേക്ക് പോ

റീന

💬 Comments

View all comments