0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

വെക്കാൻ കൊള്ളില്ല....

അത് പറഞ്ഞു അന്നമ്മ ചേച്ചി കളിയാക്കി ചിരിച്ചു.....കൂടെ അവരും...

സാറ : ഞങ്ങള് കുറെയായി ചേച്ചിയെ കണ്ടിട്ട്.....

അന്നമ്മ : ഓഹ്... പഴയ ഉഷാരൊക്കെ പോയെടി.... ഷുഗർ കൂടുതലാ... ചെക്കനാണെങ്കിൽ ജോലിക്ക് പോവാൻ ടെൻഷനാ.... എന്നെ തനിച്ചാക്കി പോവാൻ പാടാ......ഓരോ അരമണിക്കൂർ കൂടുമ്പോൾ വിളിക്കും....

റീനയ്ക്ക് റോബിനിൽ നല്ലൊരു മകനുള്ളത് പോലെ തോന്നി..... അമ്മയെ ഇത്രയും സ്നേഹിക്കുന്ന ആൾ എങ്ങനെ മേരി ചേച്ചിയെ ഉപദ്രവിക്കും.....

റീനയും സാറയും അവിടെയിരുന്നു കുറെ നേരം സംസാരിച്ചു.....

അപ്പോഴേക്കും റോബിന്റെ കാൾ വന്നു....

അതിഥികൾ ഉള്ള കാര്യം അന്നമ്മ റോബിനോട് പറഞ്ഞു......

സാറ : എന്നാ ഞങ്ങൾ ചെല്ലട്ടെ ചേച്ചി.... പിന്നെ വരാം

അന്നമ്മ : ആ പോവാന്നോ....

സാറ : പിന്നെ വരാം....

അന്നമ്മ : മോളെ... നീയും ഇടയ്ക്ക് വാ....

റീന ചിരിച്ചു......

അന്നമ്മ : മേരിയെ കണ്ടിട്ടും കുറെ നാളായി....

സാറ : അവൾക്ക് ജോലിയില്ലേ ചേച്ചി...

അന്നമ്മ : മം... പിന്നെ ആകെ കിട്ടുന്നത് ഒരു ഞായറാഴ്ച്ചയും... അന്നാണെങ്കിൽ ഇവിടെ അവനും ഉണ്ടാവും......

സാറ : അവളെ അവളുടെ വഴിക്ക് വിട്ടൂടെ എന്നു അവനോട് ചേച്ചിക്കൊന്നു പറഞ്ഞൂടെ

അന്നമ്മ : ഈ ഞാൻ പറഞ്ഞാ അവൻ അനുസരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.... എന്ത് ചെയ്യാനാ..... അതങ്ങനെ ആയി പോയി...

പോകാനൊരുങ്ങിയ അവരോട് അന്നമ്മ ചേച്ചിയെണീറ്റ് കൊണ്ട് ചോദിച്ചു.....

അന്നമ്മ : ആദ്യായിട്ട് വന്നിട്ട് ഈ കൊച്ചിന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും സാധിച്ചില്ലലോ

സാറ : ഒന്ന് പോയെ ചേച്ചി..... ഞങ്ങൾ തൊട്ടടുത്തുണ്ട്....

💬 Comments

View all comments