Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
കഴിഞ്ഞു വരാം.....
പാപ്പി തലയാട്ടി....
റീന അടുക്കളയിൽ ചെന്നു വെള്ളം കൊണ്ടു കൊടുത്തു അടുത്ത പണികളിലേക്ക് കടന്നു.....
പാപ്പി റീനയറിയാതെ വേറൊരു പെട്ടി വളരെ സൂക്ഷിച്ചു രാജുവിന്റെ മുറിയിൽ കൊണ്ട് പോയി വെച്ചു.....
പിന്നെ TV അവിടെയുള്ള ഭിത്തിയിൽ സ്വിച്ച് ബോർഡിനടുത് ഫിറ്റ് ചെയ്തു....
മിക്സി അടുക്കളയിൽ കൊണ്ട് പോയി വെച്ചു....
റീനയ്ക്ക് മിക്സി ചെറിയ ആശ്വാസമായി തോന്നി... ആകെയുള്ള ചെറിയ ബുദ്ധിമുട്ട് അരയ്ക്കുന്നതായിരുന്നു.....
പണികളെല്ലാം കഴിഞ്ഞു പാപ്പി വന്നപ്പോഴേക്കും ഊണ് റെഡി ആയി കഴിഞ്ഞിരുന്നു...
പാപ്പി : നല്ല പസിയിറുക്ക്
റീന : ങേ
പാപ്പി : നല്ല വിശപ്പുയുണ്ടായിരുന്നു
റീന : ഞാൻ അധികം ഒന്നും ഒരുക്കിയില്ല...
പാപ്പി : അയ്യോ ഇതൊക്കെ ധാരാളം....
ഒരു തോരനും പപ്പടവും അച്ചാറും പിന്നെ പരിപ്പ് കറിയും....... എല്ലാം കൂട്ടി ഞെരിച്ചു പാപ്പി അസ്സലായി ഉണ്ടു...
റീന പാപ്പിയുടെ ആസ്വദിച്ചുള്ള കഴിപ്പ് നോക്കി നിന്നു
പാപ്പി : കഴിക്കുന്നില്ലേ.....
റീന : ഞാൻ പിന്നെ ഇരുന്നോളാം
പാപ്പി : അണ്ണൻ എപ്പോ വരും...
റീന : 5.30 ആവുമ്പോഴേക്കും എത്തും
പാപ്പി : ആഹ് വരട്ടെ
ഭക്ഷണം കഴിഞ്ഞു പാപ്പി രാജുവിന്റെ മുറിയിൽ പോയി വിശ്രമിച്ചു......
റീന ഭക്ഷണം കഴിച്ചു മുറിയിൽ പോയി മല്ലിയെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കു വെച്ചു....
നല്ലൊരു ഉറക്കം കഴിഞ്ഞു പാപ്പി എണീക്കുമ്പോൾ മുറ്റത് പിള്ളേരുടെ ബഹളം കേട്ടു....
ചെല്ലുമ്പോൾ പിള്ളേർ സാറ ചേച്ചിയുടെ വീട്ടിലിരുന്നു പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു..... പാപ്പി എഴുന്നേറ്റ് വരുന്നത് കണ്ട റീന സാറ ചേച്ചിയുടെ വീട്ടിൽ
💬 Comments
View all comments