Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
നിന്നു തിരിച്ചു വന്നു....
റീന : നല്ല ഉറക്കമായിരുന്നല്ലോ
പാപ്പി : ആ... രണ്ട് ദിവസം നല്ല ഓട്ടമായിരുന്നു..... ഉറങ്ങിയിട്ടില്ല.... ഇവിടെ എന്തു സുഖമാ കിടന്നുറങ്ങാൻ.... ബഹലങ്ങളില്ല... വളരെ ശാന്തം...
റീന : ഞാൻ ചായ എടുക്കട്ടെ....
പാപ്പി : വേണ്ട.....അണ്ണൻ വന്നിട്ടാകാം
റീന : മം.....
പാപ്പി അവിടെയിരുന്നു പിള്ളേരുടെ കളി കണ്ടിരുന്നു....
റീനയും അവിടെയിരുന്നു....
റീന : രവീണമോളും രഘുവും എന്ത് പറയുന്നു....
പാപ്പി : നിങ്ങള് പോയപ്പോൾ രവീണ വിഷമത്തിലായിരുന്നു...
റീന : പാവം.... ഒന്ന് യാത്ര പറയാനും പറ്റിയില്ല....
പാപ്പി : തങ്കച്ചി ഇവിടെ ഓക്കേ അല്ലെ...
റീന : ഓക്കേ എന്നു വെച്ചാൽ സമാധാനമുണ്ട്...... പിന്നെ ഇവരൊക്കെ നല്ല സ്നേഹമുള്ളവരാ....
പാപ്പി : മം... എല്ലാം ശരിയാകും....
പാപ്പി അണ്ണനെ വിളിച്ചു...... ദൂരെ മാറി നിന്നു ആയിരുന്നു അവരുടെ സംസാരം......എന്തോ കാര്യമുള്ള സംസാരമാണ് എന്നു റീനയ്ക്ക് തോന്നി...
റീന : എന്തായിരുന്നു
പാപ്പി : അണ്ണൻ എപ്പോ വരുമെന്ന് ചോദിച്ചതാ.....
റീന : സംസാരം കേട്ടിട്ട് അങ്ങനെ അല്ലാലോ
പാപ്പി : സത്യായിട്ടും....
അവർ അവിടെ ഇരുന്നു തേനിയിലെ വിശേഷങ്ങൾ പങ്കു വെച്ചു...
പാപ്പി : പിന്നെ ആ പലഹാരങ്ങളും ഒക്കെ ഇവർക്കും കൊടുക്കണേ
റീന : മം... ആ കുട്ടികൾക്ക് മധുരമെന്നു വെച്ചാൽ ജീവനാ
പാപ്പി : പിള്ളേർക്ക് ഈ പ്രായത്തിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കണം.... എനിക്കൊന്നും അങ്ങനെ സാധിച്ചു കിട്ടിയിട്ടില്ല....
പാപ്പിയുടെ ശബ്ദം ഇടറി......
പാപ്പി : ഓഹ്.... ഇവിടെ എന്തൊരു തണുപ്പാ... എങ്ങനെ പറ്റുന്നു....
റീന :
💬 Comments
View all comments