0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.3K

പണികളുണ്ട്.....

റീന രാജുവിനെ നോക്കി അകത്തേക്ക് പോയി....

രാജു കുളി കഴിഞ്ഞു വന്നതോടെ റീന ഭക്ഷണം റെഡി ആക്കുവാനായി അടുക്കളയിൽ ബിസി ആയിരുന്നു....

രാജു : റീന

റീന : ആ.....

റീന രാജുവിന്റെ വിളി കേട്ടു രാജുവിന്റെ അടുത്തേക്ക് പോയി...

പാപ്പിയും രാജുവും ഇരിപ്പുണ്ടായിരുന്നു.....

രാജു പാപ്പിയുടെ കയ്യിൽ നിന്നു കുട്ടി ഫോൺ വാങ്ങി ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് കൊടുത്തു....

റീന : ആരാ....

രാജുവിനോടായി ചോദിച്ചതും ഫോൺ രാജു കൈ മാറി...

റീന : ഹലോ....

ജോയ്: ഹലോ... ടി..... ഞാനാ ജോയ്മോൻ.....

റീനയുടെ കണ്ണുകൾ നിറഞ്ഞു.... തന്റെ പ്രിയപ്പെട്ട അനിയന്റെ ശബ്ദം കേട്ടു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.....ജോയ് റീനയെ കൂടാതെ മമ്മയെ കൂടി കോൺഫറൻസ് കാളിൽ എടുത്തു

റീനയുടെ സന്തോഷം രാജുവിനും പാപ്പിക്കും ഊഹികാവുന്നതേ ഉള്ളൂ....അവളുടെ മമ്മയുടെ സ്വരം കേൾക്കാനായി രാവിലെ പ്രാർത്ഥിച്ചതെ ഉള്ളൂ..... ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല.......അവർ കുറെ നേരം സംസാരിച്ചു.....

മമ്മ വീട്ടിലായതിനാൽ കൂടുതൽ നേരം തുടരേണ്ട ഇനി വേറൊരു അവസരത്തിൽ സംസാരിക്കാം എന്നു വെച്ചു റീന ജോയ്മോനോടും മമ്മയോടും ഫോണിലൂടെ യാത്ര പറഞ്ഞു ഫോൺ വെച്ചു......

റീനയുടെ കണ്ണുകൾ നിറഞൊഴുകി... ഫോൺ രാജുവിന് കൊടുക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ രാജുവിന്റെ കയ്യിൽ വീണു....

രാജു പക്ഷെ ഫോൺ വാങ്ങി വീണ്ടുമൊരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് ഫോൺ കൊടുത്തു....

രാജു : ബാലേട്ടനാണ്.....സംസാരിക്ക്

റീന ഫോൺ വാങ്ങി....ബാലേട്ടനോടും ദേവി ചേച്ചിയോടും കുറെ സംസാരിച്ചു....ബാലേട്ടൻ വിശേഷങ്ങൾ തിരക്കുന്നതിനു റീന മറുപടികൾ നൽകിങ്കൊണ്ടിരുന്നു..... മറു തലയ്ക്കൽ

💬 Comments

View all comments