0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.3K

ദേവി ചേച്ചിയുടെ കരച്ചിൽ രാജുവിനു കേൾക്കാൻ പറ്റി.....

റീന സ്വസ്ഥമായി സംസാരിക്കാൻ തന്റെ മുറിയിൽ പോയി.....

രാജുവും പാപ്പിയും മുഖം നോക്കി ഇരുന്നു....

അര മണിക്കൂർ എങ്കിലും അവർ സംസാരിച്ചു... റീന മുറിയിൽ നിന്നിറങ്ങിയപ്പോൾ രാജുവും പാപ്പിയും ഭക്ഷണം കഴിക്കുകയായിരുന്നു......

പാപ്പി വേഗം തന്നെ ഭക്ഷണം കഴിച്ചു...... രാജു റീനയ്ക്കായി ഒരു കസേര നീക്കി കൊടുത്തു....

രാജു : കഴിക്ക്.....

റീന : എന്തോ അവരെയൊക്കെ വിളിച്ചപ്പോൾ കാണാനൊരു മോഹം....

റീനയുടെ സ്വരങ്ങൾ ഇടറിയിരുന്നു...

രാജു : ശരിയാണ്.... പക്ഷെ തന്റെ അപ്പന്റെ ശല്യം കൂടുതലാണ്..... ബാലേട്ടന്റെ രണ്ടു വട്ടം ചെന്നു ഭീഷണിപ്പെടുത്തി.....

റീന : പറഞ്ഞു....

രാജു : അത് കൊണ്ട് കുറച്ചു കഴിയട്ടെ....

റീന : മം

രാജു ഭക്ഷണം വിളമ്പി...... പാപ്പി ചെന്നു പാച്ചുവിനെ നോക്കി... നല്ല ഉറക്കമാണ്.....എന്നിട്ട് ഉമ്മറത്തു വന്നിരുന്നു....

രണ്ടാളും ഭക്ഷണം കഴിച്ചു. എല്ലാം വൃത്തി ആക്കി...റീന പാപ്പിക്ക് കൊണ്ട് പോകുവാനായി ചൂട് വെള്ളം കുപ്പിയിലാക്കുകയായിരുന്നു...അതിനിടയിലാണ് രാജു വിളിച്ചത്........

രാജു : റീന

റീന : ആ

പാപ്പിയും രാജുവിന്റെ കൂടെ ഒരു പെട്ടിയുമായി നിൽപുണ്ടായിരുന്നു.....

റീനയ്ക്ക് ആ പെട്ടിയിൽ എന്തോ കാര്യമുള്ളതായി തോന്നി... വന്നപ്പോഴും പാപ്പി ആ പെട്ടി വളരെ സൂക്ഷിച്ചാണ് എടുത്തു വെച്ചത്.....

റീന : എന്താ ഇതിൽ.....

രാജു : പാപ്പി.....

പാപ്പി പാതി മനസ്സോടെ അത് തുറന്നു.....

പെട്ടി തുറന്നതും റീനയുടെ ഹൃദയം തകർന്നു..... ഇത്രയും നാൾ അവൾ കര കയറി വന്ന ദുഖത്തിന്റെ പടുകിഴിയിലേക്ക് തന്നെ വീണ്ടും വീണു പോകുമെന്ന് തോന്നി...

രാജുവും

💬 Comments

View all comments