0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.3K

ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു.....

റീന മുന്നോട്ട് നീങ്ങി പെട്ടിയുടെ അടുത്തെത്തി...... രണ്ട് മൺകുടത്തിൽ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ചിതാഭസ്മം.......

ഒന്നിൽ ശാന്തിയെന്നും ഒന്നിൽ ശ്രീജിത്തെന്നും എഴുതിയിരുന്നു......

റീന അതിൽ തൊട്ട് കരഞ്ഞു തുടങ്ങി.....പാപ്പി ഈ രംഗം മുൻകൂട്ടി കണ്ടു ആദ്യമേ വാതിൽ അടിച്ചിരുന്നു....

റീനയുടെ ശബ്ദം ഉയർന്നുതുടങ്ങിയപ്പോൾ രാജു ചെന്നു തോളത്തു തട്ടി.....

എന്ത് ചെയ്യണമെന്ന് അറിയാതെ പാപ്പി അടുത്ത് നിന്നു....

രാജു : ഇത് വാങ്ങുവാനായി പാപ്പി നാട്ടിൽ പോയിരിക്കുവായിരുന്നു....

റീന ദയനീയമായി പാപ്പിയെ നോക്കി...പാപ്പി രാജുവിനെ വിളിച്ചു പുറത്തേക്ക് പോയി...

പാപ്പി : അണ്ണാ നല്ല ഇരുട്ടായി....

രാജു : നീ വിട്ടോ...വൈകണ്ട....

പാപ്പി : കാശു വല്ലതും വേണോ

രാജു : വേണ്ട.... കയ്യിലുണ്ട് ......

റീനയെ അൽപ നേരത്തേക്ക് രണ്ടു പേരും വെറുതെ വിട്ടു..... കുറച്ചു കഴിഞ്ഞു അവളുടെ കരച്ചിൽ ശാന്തമായി.... പിന്നെ നിന്നു.....

ആ വേളയിൽ പാപ്പി അവളെ ചെന്നു കണ്ടു.....

പാപ്പി : ഞാൻ ഇറങ്ങുവാ..... പിന്നെ വരാം....

മറുപടി വരാത്തതോടെ പാപ്പി പുറത്തേക്ക് ഇറങ്ങി......

പാപ്പി : അങ്ങോട്ട് ഇനി എന്നാ.....

രാജു : അവളൊന്നും നോർമൽ ആയി വരുകയായിരുന്നു.... ഇനിപ്പോ വീണ്ടും സമയം എടുക്കും.... ഇവിടത്തു കാരാണെങ്കിൽ സ്നേഹമുള്ളവരാ...പേടിക്കാനില്ല... എന്നാലും ഇവളെ ഒറ്റക്കാക്കി വരാൻ ബുദ്ധിമുട്ട്.....

പാപ്പി : എന്തായാലും അവളെയും കൂട്ടി വാ..... എന്തായാലും മല്ലിയുടെ ഡേറ്റ് അടുത്ത മാസം അവസാനത്തേക്ക് ആവും.......

രാജു : ഞാൻ വരാം.....

പാപ്പി : ഞാൻ പോകുവാ....

പാപ്പി വണ്ടിയിൽ കയറി സ്റ്റാർട്ട്‌

💬 Comments

View all comments