0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 1.2K

എന്നാ നീ വെള്ളം എടുത്തു വെക്ക്....

റീന : മം....

റീന വെള്ളം എടുത്തു പുറത്തേക്ക് വെച്ചു....പാച്ചുവിനെ കുളിപ്പിക്കുന്നതിനിടയിൽ റീന ചേച്ചിയെ നോക്കി കൊണ്ടിരുന്നു.....

റീന : പണിയെല്ലാം കഴിഞ്ഞോ..

സാറ : രാവിലെക്ക് ഉള്ളതൊക്കെ കഴിഞ്ഞു....നാളെ ഇതിലും നേരത്തേ കഴിയും..... അങ്ങേർക്ക് പണിയുള്ളതാ....

റീന : എന്റെയും അതെ..... നേരത്തേ കഴിഞ്ഞു എല്ലാം....

സാറ : ഇവിടെ അങ്ങനാ.... ആണുങ്ങൾ പണിക്ക് പോയി കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല.....

പാച്ചുവിന്റെ കുളി കഴിഞ്ഞു അവനെ ഒരുക്കി പാൽ കൊടുത്തു റീന കിടത്തി ഉമ്മറത്തു ചെന്നിരുന്നു....

റീന : ചേച്ചി.... ആ ബൈക്കിൽ പോയ ആൾ ആരാണ്...

സാറ : അത് നമ്മുടെ അന്നമ്മ ചേച്ചിയുടെ വിത്താണ്....റോബിൻ

സാറ ചേച്ചി ആ മുകളിലെ വീട് ചൂണ്ടി പറഞ്ഞു...

സാറ : അതാണ്‌ അന്നമ്മ ചേച്ചിയുടെ വീട്.... ചേച്ചി ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറൊന്നുമില്ല....ഇല്ലാത്ത രോഗങ്ങളില്ല.... പണ്ട് എന്നും പള്ളിയിലേക്ക് പോകുമായിരുന്നു....ഇപ്പൊ അതുമില്ല

റീന : അയാളെന്തിനാ മേരി ചേച്ചിയെ തടഞ്ഞു നിർത്തുന്നെ

സാറ : ഈ റോബിൻ പെണ്ണു കെട്ടിയിട്ടില്ല ഇത് വരെ....മേരിയുടെ കെട്ടിയോൻ പോയെ പിന്നെ അവനു അവളെ ഒരു നോട്ടമുണ്ട്....

റീന : ആണോ

സാറ : പക്ഷെ മേരിക്ക്‌ അവനെ കണ്ടു കൂടാ....

റീന : എന്താ ജോലി...

സാറ : അവറാച്ഛൻ മുതലാളിയുടെ വലം കൈയ്യാണ്.. കട്ടപ്പനയിലെ വലിയ എസ്റ്റേറ്റ് മുതലാളിയാണ് ഈ അവറാചൻ.... അയ്യാളുടെ ഡ്രൈവറും പിന്നെ അവിടത്തെ മേൽനോട്ടക്കാരൻ ഒക്കെയാണ്....

റീന : അപ്പൊ ഈ അന്നമ്മ ചേച്ചി....

സാറ

💬 Comments

View all comments