Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
: വീട്ടിലുണ്ടാവും... ഇടയ്ക്ക് ഞങ്ങൾ പോകും.... ഞാനും മേരി ചേച്ചിയും കൂടി..... പാവമാ.... എന്നെ കെട്ടി കൊണ്ടുപോരുമ്പോൾ എനിക്ക് വലിയ കൂട്ടായിരുന്നു.....
റീന : ഇപ്പൊ എനിക്ക് കൂട്ടുള്ള പോലെ...
സാറ ചിരിച്ചു.....
സാറ : ഇവന്റെ അപ്പൻ ചെറുപ്പത്തിലേ പണി വന്നു മരിച്ച ഇവന്റെ അപ്പൻ പോയത്... അതിൽ പിന്നെ ചേച്ചി കഷ്ടപ്പെട്ട് വളർത്തിയതാ....പക്ഷെ എന്ത് പറയാൻ... ഒരു മാതിരി സ്വഭാവം ആണ്....
റീന : പിന്നെ ഒരു വീടും കൂടി ഉണ്ടല്ലോ.... അതിലാര താമസിക്കുന്നെ...
സാറ : അതിൽ ആരുമില്ല.... അത് കേസിൽ നിൽക്കുന്ന വീടാ..... അതിന്റെ അവകാശികളൊക്കെ കൊച്ചിയിലാ... കേസ് കാരണം ആരും ഇങ്ങോട്ട് വരാറില്ല....
റീന : ചേച്ചി
സാറ : എന്നാ മോളെ
റീന : ഞങ്ങൾ വരുന്ന വഴിക്ക് ഒരു പള്ളി കണ്ടിരുന്നു...
സാറ : ആ.... ഏലപ്പാറ തിരുമല മാതാവിന്റെ പള്ളിയാണ്...
റീന : ഇനി പോകുമ്പോൾ എന്നേം കൂടി കൂട്ടുമോ
സാറ : ഓഹ് അതിനെന്താ..... നമ്മുക്ക് ഇന്ന് പോണോ
റീന : ഈ നേരത്തോ
സാറ : ഇപ്പോഴല്ല..... സന്ധ്യക്ക് പോവാം... അപ്പോഴേക്കും നിന്റെ ഭർത്താവ് എത്തില്ലേ...
റീന തലയാട്ടി....
സാറ : അപ്പൊ കൊച്ചിനെ അവനെ ഏല്പിച്ചിട്ട് പോവാം.... നമ്മുക്ക് മേരിയോടും കൂടി ചോദിക്കാം.....
റീനയുടെ മുഖത്തു സന്തോഷം വിടർന്നു.... കുറെ നാളായി പള്ളിയിൽ പോയിട്ട്... നടന്ന കാര്യങ്ങളൊക്കെ ഒന്ന് ഏറ്റുപറയാനും പിന്നെ ഇപ്പൊ കളിക്കുന്ന നാടകത്തിനു ശക്തി പകരാനും വേണ്ടി പോകണമെന്ന് വെച്ചു...
സാറ ചേച്ചി പോയതോടെ റീന ബാക്കിയുള്ള വീട്ടു
💬 Comments
View all comments