0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1K

ഏലപ്പാറയിലെ നവദമ്പതികൾ

Elapparayile Navadambathikal | Author : Aashan Kumaran


ചങ്കുകളെ..... അങ്ങനെ പുതിയൊരു കഥയുമായി നിങ്ങളുടെ മുമ്പിൽ വരാനുള്ള പ്രചോദനം നിങ്ങൾ തന്നിട്ടുള്ള പ്രോത്സാഹങ്ങനളും ലൈകുകളും കമന്റും വിമർശനങ്ങളുമാണ്.... കൂടുതൽ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഒരോ കഥയിലും ശ്രമിക്കുന്നതുമാണ്...പക്ഷെ കഥകൾ എഴുതുവാനുള്ള സഹകരണം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണം...

നിങ്ങളുടെ ഒക്കെ അനുവാദത്തോടെ തുടങ്ങട്ടെ......

ആദ്യ അദ്ധ്യായത്തിൽ കമ്പി പ്രതീക്ഷിച്ചു നിരാശരാകേണ്ട...... കാരണം ഈ ഭാഗത്തിൽ കമ്പിയില്ല..... അതുകൊണ്ട് വേണ്ടാത്തവർക്ക് ഈ കഥ ഒഴിവാക്കാം....

ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല... എന്നാലും എന്റെ മനസ്സിലുള്ള ആശയമാണ്.....ഈ കഥയുടെ ബേസ് മാത്രമാണ് ഞാൻ ഈ ലക്കത്തിൽ ഉൾപെടുത്തുന്നത്...


മാളിയേക്കൽ തറവാടിലെ സ്വീകരണ മുറിയിൽ പീറ്റർ ടെൻഷൻ അടിച്ചു നടന്നു തുടങ്ങിയിട്ട് നേരം കുറെയായി...

തോമസ് ഗൗരവം വിടാതെ ചാരു കസേരയിൽ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു... ഇടയ്ക്കിടെ ഭിത്തിയിലുള്ള ക്ലോക്കിലേക്ക് സമയം നോക്കി കൊണ്ടിരിന്നു.... എന്നാലും പീറ്ററിനെക്കാൾ മയത്തിലാണ് ഇരുപ്പ്....

രണ്ടാമത്തെ പെഗ് ഒഴിഞ്ഞതും ജാക്ക് ഡാനിയേലിന്റെ കുപ്പി കമഴ്ത്തി....

പീറ്റർ : അച്ചായാ... അവർ വിളിച്ചില്ലലോ ഇത് വരെ.....

പീറ്റർ തോമസിനെ നോക്കി പറഞ്ഞു....

തോമസ് : മം...

താ... മേശയിൽ ഇരിക്കുന്ന തോമസിന്റെ ഫോൺ ബെല്ലടിച്ചു...

പീറ്റർ : അച്ചായാ.... റോണിയാണ്...

തോമസിന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പീറ്റർ കാൾ എടുത്തു...

പീറ്റർ : ഹലോ

റോണി : പപ്പ...

പീറ്റർ : മക്കളെ എളേപ്പനാടാ.... എന്നായി

റോണി : എളേപ്പ..... തീർത്തു രണ്ടിനെയും....

പീറ്ററിന്റെ മുഖത്തു ചിരി..... മനസിലേക്കും ആ ആഹ്ലാദം പടർന്നു

💬 Comments

View all comments