0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 13.3K

എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി

Elsamma Enna Mammi Alla Aunty | Author : Socrates


പ്രിയപ്പെട്ട സണ്ണി, മാതുകുട്ടി, രാവണൻ, കാമുകൻ, rkn... നിങ്ങളുടെയെല്ലാം സ്നേഹം നിറഞ്ഞ കമ്മെന്റുകൾക്ക് നന്ദി. ഞാൻ തരുന്ന റിപ്ലൈകൾ കുട്ടേട്ടൻ അപ്‌ലോഡ് ചെയ്യാത്തതിനാൽ ആണ് ഞാൻ ഇവിടെ പറയുന്നത്. എല്ലാരുടെയും സ്നേഹം നിറഞ്ഞ വാക്കുകൾ എന്നെ മറ്റൊരു കഥ എഴുതാൻ പ്രേരിപ്പിച്ചു.. അതാണ് ഈ കഥ....'എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി'
ഇഷ്ടപ്പെടുന്നവർ മുകളിൽ ഉള്ള ബ്ലാക്ക് ഹാർട്ട്‌ സിംബലിൽ തട്ടി ലൈക്‌ തരുക. Socrates ഇന്  ലൈക്‌ മാത്രം  പോരാ എന്ന് തോന്നുന്നവർ കമന്റും തരുക. കഥ ഒറ്റയിരുപ്പിൽ അസ്വദിച്ഛ് മനസിരുത്തി വായിക്കുക... സ്നേഹത്തോടെ socrates.

.......

എൽസമ്മ എന്ന മമ്മി അല്ല ആന്റ്റി

"കർത്താവേ കാത്തുകൊള്ളണമേ".  കറുത്ത് കട്ടപ്പിടിച്ചിരുന്ന രാത്രി ഇരുട്ടിന്റെ മറവിൽ സൈക്കിൾ ചവുട്ടുന്ന ആൻറ്റോ സ്വയം മന്ത്രിച്ചു. ഡിസംബർ മാസത്തിന്റെ തണുപ്പും കാലം തെറ്റി പെയ്യുന്ന മഴയുടെ ചാറ്റലും ആൻറ്റോ ഇട്ടിരുന്ന ടി ഷർട്ടും നിക്കറും കുതിർത്തിരുന്നു. "11:05" കൈയിൽ കെട്ടിയിരുന്ന വാച്ചിന്റെ LED വെട്ടം ഓൺ ആക്കി ആൻറ്റോ സമയം നോക്കി. 'ഇത് വേണോ.. അങ്ങ് തിരിച്ചു പോയാലോ.. ' ആൻറ്റോ ചിന്തിച്ചു. ഇനി അല്പം ദൂരം കൂടിയേ ഉള്ളു എന്ന് അവന് അറിയാം. അതുകൊണ്ട് തന്നെ ഈ പദ്ദതി വേണ്ട, അപകടം ആണ് എന്ന് അവന്റെ മനസ്സ് ബഹളം വയ്ക്കുന്നുണ്ട്. മനസിന്റെ വേഗം കൂടിയപ്പോൾ, ആന്റോ, സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി.
കോട്ടയം ജില്ലയിലെ ആ

💬 Comments

View all comments