0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.6K

ഹോസ്റ്റലിലേക്കുള്ള വഴിയിൽ ഓട്ടോയിൽ ഇരുന്ന് എബി നൽകിയ അവന്റെ മമ്മിയുടെ നമ്പറിൽ ആന്റോ വിളിച്ചു.
"ഹലോ.. "
"ഹലോ ആന്റി.. ഇത് ഞാനാ ആന്റോ.. എബിയാ നമ്പർ തന്നെ.. "
"ആന്റോ മോനെ.. ആഹ്‌ .. അവനോടു ഞാൻ മൊബൈൽ ഒന്നും വേണ്ട എന്ന് പറഞ്ഞതാ.. ലാൻഡ്‍ഫോൺ ഉള്ളത് തന്നെ ചുമ്മാതെ ഇരിക്കുന്നു....അവൻ കയറി....ഇല്ലിയോ മോനെ.. അവൻ വിളിച്ചു വച്ചതെ ഉള്ളു.. "
"ആഹ്‌.. കയറി ആന്റി.. എന്നിട്ടാ ഞാൻ തിരിച്ചെ.. "
"അവൻ പറഞ്ഞായിരുന്നു മോനെ... കർത്താവ് കാത്തു.. കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു. "
"ഇനി കുഴപ്പം ഒന്നും ഇല്ലാ ആന്റി.. "
"മോൻ കഴിച്ചോ.... "
"ഇല്ല ആന്റി.. കോളേജിൽ ചെല്ലട്ടെ... പിന്നെ ആന്റി.. ചാച്ചൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ചെല്ലണം എന്ന്.. അതുകൊണ്ട് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.. "
"അയ്യോ.. എന്തിനാ ഞാൻ മടിക്കുന്നെ മോനെ.. ഞാൻ ഇയടേയും എബിയോട് പറഞ്ഞതെ ഉള്ളു കർത്താവാ ഇപ്പോൾ അന്റോയെ നാട്ടിൽ കൊണ്ടുവന്നെ എന്ന്.. ഒരു മോൻ ജോലിക്ക് നാട് വിട്ട് പോകുമ്പോൾ എനിക്ക് മറ്റൊരു മോനെ ഇവിടെ തന്നല്ലോ.. "
"ആഹ്‌...ശെരിയാ.." മൊറാലിറ്റിയുടെ വേദനയാർന്നൊരു കുത്ത് അന്റോയ്ക്ക് മനസ്സിൽ കിട്ടി.
"എന്നാൽ ശെരി മോനെ.. വരുമ്പോൾ ഇങ്ങോട്ട് വാ.."
"ശെരി ആന്റി "..അല്പം വിഷമത്തോടെ ആണ് ആന്റോ ഫോൺ വച്ചത്. താൻ എന്തുമാത്രം അധഃപതിച്ചിരിക്കുന്നു എന്ന് ആന്റോ ഓർത്തു. സ്വന്തം സഹോദരനെപോലെ കരുതുന്ന ഒരു സുഹൃത്തിന്റെ അമ്മയെ, സ്വന്തം മകനെ പോലെ തന്നെ

💬 Comments

View all comments