Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
"ഇന്നലത്തെ അവിടെ തന്നെയാ അമ്മാമ്മേ.. അടിച്ചുകഴിഞ്ഞപ്പോൾ മഴയായി പോയി... ഇന്നിപ്പോൾ പോകുന്നതിന് മുമ്പ് എടുത്തുകൊണ്ടു വരാം.. "
"അത് മതി ശ്രീജേ... "
"ചേച്ചീ... ഞാൻ അപ്പോൾ ഇന്നും നാളെയും വരാം... ചൊവ്വാഴ്ച ചേച്ചി വന്നോളുമല്ലോ... " ലക്ഷ്മി ചോദിച്ചു.
"ഓ.... ചൊവ്വാഴ്ച്ച ഞാൻ വന്ന് അടിച്ചോളാം.. "
മുമ്പിൽ നടന്നിരുന്ന ശ്രീജയിൽ നിന്ന് എൽസമ്മക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല. 'വേണ്ട' എന്ന് എൽസമ്മയുടെ മനസ്സ് പറഞ്ഞെങ്കിലും മുമ്പിൽ നടക്കുന്ന ശ്രീജയുടെ തുളുമ്പുന്ന ചന്തിയിലേക്ക് ഇടക്കിടെ കണ്ണുകൾ പോയി. ആ ചുരിദാറിനുള്ളിൽ ഉള്ള സൗന്ദര്യം തലേന്ന് കണ്ടത് എൽസമ്മയുടെ ഉള്ളിൽ മിന്നികൊണ്ടിരുന്നു. ശ്രീജയുടെ ശരീരത്തോട് ഉള്ള അഭിനിവേശം ആയിരുന്നില്ല അത്... പകരം, മുമ്പിൽ നടക്കുന്ന, സാധാരണ കുടുംബിനി ആയ ആ പെണ്ണ് തലേന്ന് പൂർണ നഗ്നയായി ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനൊപ്പം രതിവേഴ്ചയിൽ ഏർപ്പെട്ടത് കണ്ടതിന്റെ ഒരു കോരിതരിപ്പായിരുന്നു..... ശ്രീജയുടെ ഒരു 'പരമരഹസ്യം' തനിക്കറിയാം എന്ന ചിന്ത എൽസമ്മയെ ആസ്വസ്ഥയാക്കി.
റബ്ബർ വെട്ടിക്കഴിഞ്, പതിവ് ഞായർ പ്രാർത്ഥനക്ക് പള്ളിയിൽ പോയിട്ട് എൽസമ്മ തിരിച്ച് വീട്ടിൽ വന്നു. തൊഴുത്തിന്റെ അടുത്തുള്ള സ്റ്റോർ റൂമിൽ പോയി നോക്കിയപ്പോൾ ശ്രീജ റബ്ബർഷീറ്റുകൾ കൊണ്ട് ഇട്ടിട്ടുണ്ട്. പിന്നീട്, എൽസമ്മ പള്ളിയിൽ വച്ച് അന്റോയെ കണ്ട കാര്യം ഓർത്തു. എന്തുകൊണ്ടോ.... അവന്റെ മുഖത്ത് നോക്കാൻ മടി തോന്നി. ഒന്നും സംസാരിച്ചില്ല...ചിരിച്ച് കാണിച്ചു.... ഇന്നലെ തോട്ടത്തിൽ ശ്രീജയും ആ ചെറുക്കനും കൂടി 'കാട്ടികൂട്ടിയ'തൊക്കെ അന്റോയ്ക്കും അറിയാമോ !!!!!!!..ഇടക്കിടെ അവന്റെ കൂർത്തു നിന്നിരുന്ന നിക്കർ ഓർമ്മവരും..
"ശേ.... " കാടുകയറുന്ന തന്റെ ചിന്തകൾ അതിരുവിടുന്നു എന്ന് മനസിലാക്കിയ എൽസമ്മ
💬 Comments
View all comments