Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
വല്ലാതെയാക്കി...എൽസമ്മക്ക് നല്ല ദേഷ്യവും വന്നു.
"എന്നതാ... ആന്റോ.. നീ എന്തിനാ ഇങ്ങനത്തെ ചോദ്യം ഒക്കെ എന്നോട് ചോദിക്കുന്നെ.... " സ്വരം അല്പം കടുപ്പിച്ച് എൽസമ്മ ചോദിച്ചു.
ആ പ്രതികരണത്തിൽ ആന്റോ ഒന്ന് പകച്ചു. അവരുടെ മുമ്പിൽ തന്റെ അന്തസ്സ് അടിയറ വെച്ച പോലെ അന്റോയ്ക്ക് തോന്നി.
"സോറി മമ്മി.... " എന്ന് പറഞ്ഞ് ആന്റോ അവിടെനിന്ന് ഇറങ്ങി പോയി... എന്തോ പറയാൻ വന്നെങ്കിലും എൽസമ്മയുടെ ശബ്ദം പൊങ്ങിയില്ല..അന്റോയുടെ ബൈക്ക് പോകുന്ന ശബ്ദം അവർ കേട്ടു.
......
ആ രാത്രി എൽസമ്മ ഉറങ്ങിയില്ല. രാവിലെ അന്റോയുമായി നടന്ന സംസാരം ആകെ അസ്വസ്ഥത നിറഞ്ഞതായിരുന്നെങ്കിലും.. 'സോറി മമ്മി' എന്ന് പറഞ്ഞ് തലതാഴ്ത്തി അവൻ ഇറങ്ങിപ്പോയത് എൽസമ്മയെ വേദനിപ്പിച്ചു. അന്റോയെയും സ്വന്തം മകനെപോലെ മാത്രമേ കണ്ടിരുന്നുള്ളു. അതുകൊണ്ട്, അവന്റെ മനസ്സ് വേദനിപ്പിച്ചോ എന്ന് ഓർത്ത് എൽസമ്മ വിഷമിച്ചു. രാവിലെ ആന്റോ ചോദിച്ചതുപോലെ ആരും തന്നോട് ചോദിച്ചിട്ടില്ല... പെട്ടെന്ന് വളരെയേറെ ദേഷ്യം വന്നെങ്കിലും... പിന്നീട് ഓർത്തപ്പോൾ അത്രെയും വേണ്ടിയിരുന്നില്ല എന്ന് എൽസമ്മക്ക് തോന്നി...ഈ പ്രായത്തിലുള്ള പിള്ളേര് പൊതുവേ ഈ കാര്യങ്ങളെ പറ്റിയറിയാൻ താല്പര്യം കൂടുതൽ കാണിക്കും.. അവൻ അതുകൊണ്ടായിരിക്കും എനിക്ക് അതിനോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്....അങ്ങനെ ചോദിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് അവൻ കരുതിക്കാണും......'മമ്മി.. ഞാൻ ചോദിച്ചാൽ ദേഷ്യപെടുമോ.. ' എന്ന് അവൻ ചോദിച്ചതാണ് !!!!'...പാവം കുഞ്ഞ്.
അവന്റെ മമ്മിയുടെ അത്രെയും പ്രായം ഉണ്ടെങ്കിലും തന്നോട് അങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ ആന്റോ തയാറായത് ഓർത്തപ്പോൾ എൽസമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.... കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അവനെ വിളിക്കണം എന്ന് എൽസമ്മ ഉറപ്പിച്ചു....
......
മൂന്നാഴ്ച ആയി ആന്റോ നാട്ടിൽ പോയിട്ട്. കോളേജും പടുത്തവും ഒക്കെ ആയി ആന്റോ അങ്ങ് ബിസി ആയി. നാട്ടിൽ പോയാൽ പള്ളിയിൽ പോണം.. അപ്പോൾ ആന്റിയെ കാണും...ഓർക്കുമ്പോൾ തന്നെ അന്റോയുടെ തൊലി ഉരിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആന്റി വിളിച്ചിരുന്നു, പിന്നെ വിളിക്കാം തിരക്കാണെന്ന് പറഞ് വച്ചു. പിന്നെ വിളിച്ചില്ല..
അങ്ങനെ ഒക്ടോബർ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച. ഗ്രൗണ്ടിൽ കളിയും കഴിഞ്ഞ് റൂമിലേക്ക് നടന്നപ്പോൾ എബിയുടെ കാൾ വന്നു..
💬 Comments
View all comments