Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
ചൂണ്ടിയിട്ട് പറഞ്ഞു ;
"" നീ അന്വെഷിക്കുന്ന ആൾ അവിടെയുണ്ട്. "
എന്ന് പറഞ്ഞ് പോവാൻ നെരം -;
""അതെ ഞാൻ ഇലുമിനാറ്റി ഒന്നും അല്ല കെട്ടോ !""
എന്ന് കൂടി പറഞ്ഞ ശെഷം ദിവ്യ ചെച്ചി എഴുന്നെറ്റ് പോയി...!!
ശെരിക്കും ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് കെട്ട് എന്റെ കിളിയും കിളികൂടും പാറി പോയി..!
അപ്പോഴെക്കും ഞാൻ ദിവ്യ ചെച്ചി പറഞ്ഞ ഇടത് വശത്തെ ആൾക്കാരിലേക്ക് നോട്ടം പായിച്ചു.!
പക്ഷെ ഞാൻ കാണാൻ കാത്തിരുന്ന ആളെ ഒഴികെ ബാക്കി എല്ലാവരെയും ഞാൻ കണ്ടു.
അതോടെ എന്റെ ക്ഷെമ നശിച്ചു., ഞാൻ പിന്നെ ഇരുന്നിടത്ത്നിന്ന് നിന്ന് എഴുന്നെറ്റ് ആ ആൾക്കൂട്ടത്തിലെക്ക് അമ്മുവിനെ തെടി നടന്നു.'ഒരു പൂമ്പാറ്റയെ പോലെ പറന്നുനടന്നു'
നടന്നു നടന്നു എന്റെ കാൽ കഴച്ചു എന്നല്ലാതെ ഞാൻ അമ്മുവിനെ കണ്ടില്ല.
'ഇത്രക്കും ബിൽഡപ്പ് കോടുത്ത് നിൽക്കാൻ ഇവൾ ആര് പ്രിയങ്കചോപ്രയോ?'
പിന്നെയും കുറെ നടന്നു അതിനിടയിൽ ചെക്കന്റെ ആൾക്കാരും വന്നു പോയിരുന്നു.
ദിവ്യ ചെച്ചി ഇതിനിടയിൽ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു..
പക്ഷെ അതിനു ഞാൻ ഒരു മൈന്റ് പോലും കോടുത്തില്ല.
വീണ്ടും ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ സ്ഥാനം ഉറപ്പിച്ചു.
വീണ്ടും എന്റെ അടുക്കൽ ഏതോ സത്രീസാനിധ്യം വന്നു ,ദിവ്യ ചെച്ചി ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം മാറ്റി മറിച്ചു കോണ്ട് ഒരു നെർത്ത ശബ്ദത്തോടു കൂടി:;
""ഹലോ"
ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി,;
അല്ല ഇതു അമ്മു ആണോ ? അതെ
💬 Comments
View all comments