0%

Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 382

പക്ഷെ ഉള്ളിന്റെ ഉള്ളിൽ ജംസ്സ് പോട്ടിയ ഫീൽ ആയിരുന്നു.!

പിന്നെയും കൂറെ സംസാരിച്ചിട്ട് അരുണിമ മാളുവിനെ കാണാൻ പോയി.

ഞാൻ പിന്നെയും അവിടെ കിടന്ന് കറങ്ങിയിട്ട് മോണ്ടി അടിച്ചപ്പോ വെളിയിലെക്ക് ഇറങ്ങി. അപ്പോഴാണ് ഞാൻ സ്റ്റെജിലെക്ക് ശ്രദ്ധ പായിച്ചത്. എന്തായാലും സുദർഷനപാപ്പൻ കോണ്ട് വന്ന ബംഗാളികൾ പണി അറിയുന്നവർ ആണ് ..

""സുദർഷനപാപ്പൻ My boy..! ""

ഞാൻ സ്റ്റെജിന്റെ ഭംഗി നോക്കി സ്വയം പറഞ്ഞു..

എന്നിട്ട് ഞാൻ ബാക്കിലുള്ള ഒരു കസെരയിൽ സ്ഥാനം ഉറപ്പിച്ചു. സമയം ഇതിനോടകം തന്നെ 'എട്ടു മണി ' കഴിഞ്ഞിരുന്നു. അതുകോണ്ട് തന്നെ , മാളുവും കൂട്ടരും സ്റ്റെജിൽ ഉണ്ട് . അവരുടെ കൂത്താട്ടത്തിനു തുളളാൻ ഫോട്ടോഗ്രാഫെർസും .

പക്ഷെ ഈ കണ്ട സമയത്തു ഒരു തവണ പോലും ഞാൻ അമ്മുവിനെ കണ്ടില്ല.

അപ്പോഴാണ് ഒരു സ്ത്രി സാനിധ്യം എന്റെ അടുത്ത കസെരയിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ദിച്ചത്. ദിവ്യ ചെച്ചിയാണ്.

""എന്തെ നിന്റെ പ്രാണസഖിയെ നീ കണ്ടിലെ ?:""

ഇരുന്നപാടെ ദിവ്യ ചെച്ചി എന്നോട് ചോദിച്ചു..

ആ ചോദ്യം കെട്ട് ഞാൻ ഒന്ന് അമ്പരുന്നു.

ഇനി ഇവര് വല്ല ഇലുമിനാറ്റി വലോം ആണോ ? ഞാൻ എന്റെ മനസ്സിനോട് അറിയാതെ ചോദിച്ചു പോയി.

ഇതാണ് ദിവ്യ ചെച്ചി , ഞാൻ മനസ്സിൽ കാണുമ്പോൾ ചെച്ചി മട്ടാഞ്ചെരിയിൽ കാണും ...ഇതുകോണ്ടോക്കെ തന്നെ എനിക്ക് ദിവ്യ ചെച്ചി സ്പെഷ്യൽ ആവാൻ കാരണം.

ഞാൻ ഒരു വളിച്ച ഇളി അങ്ങ് പാസ്സാക്കി കോടുത്തു.

അത് മനസ്സിലാക്കിയിട്ടെന്നോണം സ്റ്റെജിന്റെ ഇടത് വശത്ത് കൂടി നിൽക്കുന്ന ആൾക്കാരെ നെരെ

💬 Comments

View all comments