Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
പെട്ടന്ന് തന്നെ അവള് എൻ്റെ കയ്യിൽ കയറി പിടിച്ചിട്ട് അവൾ പറഞ്ഞു..
“ എന്നെ കെട്ടാൻ പോകുന്ന ചെക്കനാ ”. എന്ന് അവള് അവനോട് പറഞ്ഞു...
അത് കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി അവള് എൻ്റെ നോട്ടം കണ്ടിട്ട് എൻ്റെ നേർക്ക് കണ്ണ് ഇടുക്കി കാണിച്ചു..!!!!
അത് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ ഒരു സുഖം വരാത്തിരുന്നില്ല....!
മും അമ്മു എൻ്റെ കയ്യിൽ പിടിച്ചപ്പോൾ എൻ്റെ ഇല്ലത്ത് രോമം വരെ എന്നിട്ട് നിന്ന് അറബികുത്ത് കളിച്ചു...
..
അവൾ അത് അവനോട് പറഞ്ഞപ്പോൾ അവൻ്റെ മുഖം മാറുന്നത് ഞാൻ കണ്ട്, പെട്ടന്ന് തന്നെ എൻ്റെ നേർക്ക് കൈ നീട്ടി എന്നിട്ട്;
“ഹായ് , ഞാൻ അമൃതയുടെ ex ആണ്, ഗോകുൽ”. അവൻ എൻ്റെ നേർക്ക് കൈ നീട്ടി ചിരിച്ച് കൊണ്ട് മനഃപൂർവം എന്നെ ചൊടിപ്പിക്കാൻ പറഞ്ഞു..!!
അത് കേട്ട് കലിപ്പ് കയറിയ ഞാൻ അവനു കൈ കൊടുത്ത് പറഞ്ഞു;
“ ഹായ്, ഞാൻ അർജുൻ , അമ്മുവിൻ്റെ ബോയ്ഫ്രണ്ട് ആണ് ”. ഞാൻ അതേ ടോണിൽ അവനോട് തിരിച്ച് പറഞ്ഞു. അത് കേട്ട് അവൻ്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു, എന്നിട്ട് എൻ്റെ കൈ മുറുക്കാൻ തുടങ്ങി.. ഞാൻ വിടോ തിരിച്ചും അവൻ്റെ കൈ നല്ല പോള മുറുക്കാൻ തുടങ്ങി .. ഇപ്പൊ അടി പൊട്ടും എന്ന അവസ്ഥ ആണ് അതിനു ഞാനും തയ്യാർ ആണ്.. കടയിൽ ഇരിക്കുന്ന ചേച്ചി പോലും എണീറ്റ് മാറി നിന്നു...!!!
...
അതിനെ ഇടയിൽ അമ്മു കയറി പറഞ്ഞു ;
”ടാ
💬 Comments
View all comments