Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
മതി പരിചയപ്പെട്ടത്, ബീഫ് വെട്ടി എന്ന് തോന്നുന്നു..” എന്നിട്ട് എണ്ണയും വലിച്ചോണ്ട് വാങ്ങിയ സാധനങ്ങൾ എടുത്ത് ക്രോസ് ചെയ്തു അപ്പുറത്ത് എത്തി..
അവൻ അവൻ്റെ വണ്ടിയും കുണ്ടിയും എടുത്ത്
സ്ഥലം കാലി ആക്കി .. ബീഫും വാങ്ങി തിരിച്ച് വീട്ടിൽ വന്നിട്ടും എനിക്ക് എത്ര ഒരു ഇത് ഉണ്ടായില്ല.. മനസ്സിൽ ഗോകുലിൻ്റെ മുഖം ആണ്, ശേ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ഉള്ളത് ആയിരുന്നു..!!
എന്നാലും ഒന്ന് കരുതി ഇരുക്കുന്നത് നല്ലത് ആണ് എന്ന് എൻ്റെ മനസ് മന്ത്രിച്ച് കൊണ്ട് ഇരുന്നു..!!
ഇതാണ് ഞാൻ ഒരാളോട് എന്തെങ്കിലും ദേഷ്യമോ, വല്ലതും ഉണ്ടായാൽ അതിനു പ്രതിനിധി ചെയ്തില്ലെങ്കിൽ മനസിൽ ഒരു സമാധാനം കിട്ടില്ല...!!
എൻ്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ കുരു പൊട്ടി എത്ര തന്നെ.. ഹാ..!
...
ഉച്ചക്ക് ബീഫ് വെയ്ക്കുന്ന തിരക്കിൽ ആണ് എല്ലാവരും including my dad...!
ഞാൻ കുളതിനേറ്റ് അവിടെ ഒക്കെ ചുമ്മാ പോയി.. വെറുതെ കാറ്റ് കൊള്ളാൻ.. ഉം അടുത്ത് മഴ വരാൻ ചാൻസ് ഉണ്ട്..!!
ഞാൻ കുളത്തിനെ തട്ടിൽ കയറി ഇരുന്നു എന്നിട്ട് ട്രാക്ക് മുട്ട് വരെ പൊക്ക് വെച്ച് കുളത്തിലേക്ക് കാൽ ഇട്ട് ഇരുന്നു..
ആരോ അടുത്ത് വരുന്ന കാൾപെരുമാറ്റം കേട്ടൂ... അത് ആര് എന്ന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല . ഈ മണം അത് ഒരാൾക്ക് മാത്രമേ ഒള്ളു അത്... പറയേണ്ടി വരില്ലല്ലോ... അതേ അമ്മു..". അവള് വന്ന് എൻ്റെ അടുത്ത് ഇരുന്നു എന്നിട്ട് അവള് ഇട്ടിരുന്ന പാൻ്റ് ഞാൻ കാൽ ഇട്ടിരുന്ന പോലെ മുട്ട് വരെ മടക്കി കുളത്തിൽ
💬 Comments
View all comments