0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 464

ഇട്ടു, ആ വെളുത്ത കാലിലേക്ക് നോക്കാതെ ഇരിക്കാൻ ഞാൻ കണ്ണുപൊട്ടൻ ഒന്നും അല്ല, എന്താ പറയുക നല്ല ചന്ദനത്തിൻ്റെ കളർ ആണ് അവളുടെ കാലിന്. അതിൻ്റെ ഭംഗി കൂട്ടാൻ ഇരു കാലിലും സ്വർണ്ണ കൊല്ലുസ്,.!. ആ കുളക്കരയിൽ നിശബ്ദത തളം കെട്ടി നിന്നു..! സാധാരണ വാ തോരാതെ സംസരിച്ചൊണ്ട് ഇരുന്ന പെണ്ണ് ഇപ്പൊ മലൈകൊട്ട വലിബൻ fdfs കണ്ടിട്ട് ഇരിക്കുന്ന ഒരു ശരാശരി ലാലേട്ടൻ ഫാനിനേ പോലെ ഇരിക്കുന്നു..!! എന്ത് പറ്റിയവോ ഒരുപക്ഷേ അവൾക് എന്നോട് സംസാരിക്കാൻ ചളിപ്പ് കാണും അതോണ്ട് ഞാൻ അങ്ങോട്ട് കയറി സംസാരിക്കാം എന്ന് വെച്ചു.. അത്കൊണ്ട് തുടക്കം ഞാൻ അങ്ങ് കുറിച്ചു..;
“ അതേ... അത് ...സത്യത്തിൽ നിൻ്റെ എക്സ് ആണോ.. അവൻ..? ”. ഞാൻ നല്ല കാര്യം സംസാരിക്കാൻ വാ തുറന്നപ്പോൾ enta മനസിൽ ഉള്ളത് അറിയാതെ വന്നു പോയി..
അത് കേട്ടിട്ട് അവൾ മുഖമുയർത്തി എന്നെ തല ചെരിച്ച് നോക്കിയിട്ട് അവൾ തൊള്ള തുറന്നു...;
“ മ്മ് , അവൻ എൻ്റെ ex ആണ്, ”. അവൾ എൻ്റെ ചോദ്യത്തിന് ഉത്തരം തന്നു..
അടുത്തത് ഞാൻ ചോദിക്കാൻ വാ തുറക്കുമ്പോളേക്കും അവൾ പറഞ്ഞു തുടങ്ങി.;
“ ഗോകുൽ എൻ്റെ സീനിയർ ആയിരുന്നു, അവിടത്തെ വലിയ ഡോൺ ആണ് അത്രേ അത്കൊണ്ട് ഗോകുൽ ചേട്ടനോട് എല്ലാവർക്കും ഒരു മതിപ്പ് ഉണ്ട്.., ഒരുദിവസം ഗോകുൽ എന്നെ പ്രേപോസ് ചെയ്തു അതും പോരാ നാളെ വരുമ്പോ യെസ് പറയണം എന്ന് ഭീഷണിയും പെടുത്തി..”. അമ്മു ഒന്ന് നിർത്തിയിട്ട് കുളത്തിൽ അവളുടെ ഇടത്തെ കൈ

💬 Comments

View all comments