0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 466

സത്യം പറഞ്ഞാല് എനിക് അവനോട് ഇഷ്ടം ആയിരുന്നില്ല ഒരു തരം പേടി ആയിരുന്നു.. ആ സംഭവത്തിന് ശേഷം അവൻ എപ്പോഴും എന്നെ കാണാൻ വരും എന്നെ ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞ്..' സത്യം പറഞ്ഞാല് ഞാൻ അവനെ വെറുതെ തുടങ്ങി.. പിന്നെ ഇപ്പോഴാണ് അവനെ കാണുന്നത്.. അവനെ ഒന്ന് ചൊറിപ്പിക്കാന ഞാൻ നേ എൻ്റെ ബോയ്ഫ്രണ്ട് ആണ് എന്നെ പറഞ്ഞത്... Sorry..”.!!!
ഇതൊക്കെ അവൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു നിർത്തി എൻ്റെ മുഖത്തേയ്ക്ക് നോക്കി...!
ഇതൊക്കെ കേട്ട് എൻ്റെ കിളി പോയി ഇരിക്കുകയായിരുന്നു...! എൻ്റെ മ്ലാനമായ മുഖം കണ്ടിട്ട് ആവണം അവൾ ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്ക് കേറി പോയി...
ഞാൻ വീണ്ടും കുളത്തിൽ കല്ല് എറിഞ്ഞ് അവിടെ ഇരുന്നു...!!
...
കഴിക്കുമ്പോഴും എൻ്റെ ചിന്ത അമ്മുവിൻ്റെ breakup സ്റ്റോറി ആയിരുന്നു മനസ്സിൽ . ‘എന്നാലും അവൻ എന്തിനായിരിക്കും ഇവിടെ വന്നത് , എൻ്റെ കൈ നുറുക്കിയത് എന്തിന് ആയിരിക്കും, അവൻ ഇനി മനഃപൂർവം ഇവിടെ വന്നതാണോ ഇവള്ക് ഒരു പണി കൊടുക്കാൻ ?. ’ ഇങ്ങനത്തെ കൊറേ ചോദ്യങ്ങൾ എൻ്റെ മനസ്സിൽ വന്നു കൊണ്ട് ഇരുന്നു..!!
..
കഴിച്ച് കഴിഞ്ഞു ഒന്ന് കിടക്കാം എന്ന് വെച്ചപ്പോൾ ശേ എന്ന് പറഞ്ഞോണ്ട് മഴ വരുന്നു.. അപ്പോ ഇരട്ടി സുഖം,... വയറു നിറച്ച് കഴിച്ച് കഴിഞ്ഞു നല്ല മഴയുടെ തണുപത്ത് റൂമിൽ പുതച്ച് മൂടി കിടക്കണം.. ഹൊ അന്തസ്..!!!!!!!
പുതച്ച് മൂടി കിടക്കുമ്പോൾ ഒക്കെ ഓരോരോ കാര്യങ്ങൽ മനസ്സിൽ വന്നു കൊണ്ട് ഇരുന്നു;
മാളുവിൻ്റെ കല്യാണം കഴിഞ്ഞ് ഇനി വിരുന്നു

💬 Comments

View all comments