0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar]

Author : Gulmohar Read All Parts 12.1K

ആ സമയമാണ് ചേച്ചിയുടെ ജീവിതത്തിലെ ഏക ആശ്വാസം.

ചേച്ചി വന്ന് സോഫയിലേക്ക് തളർന്നിരുന്നു. അവരുടെ മുഖത്ത് അമിതമായ ക്ഷീണമുണ്ടായിരുന്നു. കണ്ണുകൾ ഉറക്കം കൊണ്ട് പാതി അടയുന്നു.

"ചേച്ചീ... എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്? അവർ ചേച്ചിയോട് ചെയ്തതൊക്കെ മറന്നോ? ഒന്ന് വിശ്രമിച്ചു കൂടെ?"

ചേച്ചി കണ്ണ് തുറന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചു. "മറന്നിട്ടല്ലടാ. പക്ഷേ, പകരം വീട്ടാൻ ഞാനും അവരെപ്പോലെ ആകണോ? ഇപ്പോൾ അവർക്ക് പ്രതികരിക്കാൻ കഴിയില്ല. ആ അവസ്ഥയിൽ അവരെ ഉപദ്രവിച്ചാൽ എനിക്കും അവർക്കും തമ്മിൽ എന്ത് വ്യത്യാസം?"

കാലത്ത് എനിക്കുള്ള ഭക്ഷണവുമായി വരാറുള്ള ചേച്ചിയെ അന്ന് കണ്ടില്ല. ഞാൻ ചേച്ചിടെ വീട്ടിൽ പോയി വാതിൽ തട്ടി വിളിച്ചു. ഒരു അനക്കവുമില്ല. ഒരു ഭയം എന്റെ ഉള്ളിൽ മുളപൊട്ടി. ചേച്ചിക്ക് എന്തോപറ്റി എന്ന ഭയം. ഞാൻ ഓടി പോയി എന്റെ കയ്യിലുള്ള ചേച്ചിയുടെ വീടിന്റെ സ്പയർ കീ എടുത്തുകൊണ്ട് വന്നു. എങ്ങനെയൊക്കെ വിറച്ച് ഞാൻ വാതിൽ തുറന്ന് ചേച്ചിയുടെ റൂം ലക്ഷ്യമാക്കി ഓടി.

ചേച്ചി ബെഡിൽ മുടി പുതച്ച് കിടക്കുന്നുണ്ടായിരുന്നു. ഞാൻ വിളിച്ചിട്ടും ചേച്ചി പ്രതികരിച്ചില്ല. ഞാൻ ചേച്ചിയെ കുലുക്കി വിളിച്ചു. ഒരു ഞരക്കം ആയിരുന്നു പ്രതികരണം. ഞാൻ ചേച്ചിയുടെ നെറ്റിയിൽ തൊട്ട് നോക്കി. പൊളുന്ന ചൂട്.

ചേച്ചിയുടെ നെറ്റിയിലെ ആ കടുത്ത ചൂട് എന്റെ വിരലുകളെ പൊള്ളിക്കുന്നത് പോലെ തോന്നി. സാധാരണ എപ്പോഴും ഊർജ്ജസ്വലയായി കാണാറുള്ള സുമ ചേച്ചി ഇത്രത്തോളം അവശയായി കിടക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു. ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത പണിയും അമ്മായിയമ്മയെ നോക്കുന്നതിന്റെ കഷ്ടപ്പാടും ചേച്ചിയെ ശരിക്കും തളർത്തിയിരിക്കുന്നു.

​"ചേച്ചീ... സുമ

💬 Comments

View all comments