0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar]

Author : Gulmohar Read All Parts 12.1K

പുറത്തേക്ക് വന്നു.

ഡോക്ടറുടെ അടുത്ത വാക്കുകൾ സുമ ചേച്ചിയെ തളർത്തിക്കളഞ്ഞു. ആ തള്ളയ്ക്ക് സ്ട്രോക്ക് (stroke) വന്നതായിരുന്നു. ബിപി അമിതമായി വർദ്ധിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്നു പോയിരിക്കുന്നു. ഇനി എന്നാണവർ പഴയപടിയാവുക എന്ന് പറയാൻ കഴിയില്ലെന്നും, കുറേക്കാലം കിടപ്പിലാകുമെന്നും ഡോക്ടർ അറിയിച്ചു.

​ഈ വാർത്ത കേട്ടപ്പോൾ സുമ ചേച്ചി തരിച്ചിരുന്നുപോയി. തന്നെ ഇത്രയധികം ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ഒരാളെ, ഇനി ഒരു ശിശുവിനെപ്പോലെ നോക്കേണ്ടി വരുന്നത് വലിയൊരു വിധിവൈപരീത്യമായിരുന്നു.

വിവരം അറിഞ്ഞ് സുഭാഷേട്ടൻ വന്നു. കുറച്ച് ദിവസം അവിടെ കിടത്തി പിന്നെ അവരെ ഡിസ്ചാർജാക്കി. ഈ സമയമെല്ലാം ഞാനും അവരുടെ ഉണ്ടായിരുന്നു. സുഭാഷേട്ടൻ ആവശ്യത്തിന് മാത്രമേ എന്നോട് സംസാരിച്ചുള്ളു. പണ്ടും അത് അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ട് എനിക്കാതിൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.

വീട്ടിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ കഠിനമായി. സുഭാഷേട്ടൻ വന്നതോടെ സുമ ചേച്ചിക്ക് ഒരു താങ്ങായെങ്കിലും, ആ വീടിനുള്ളിലെ മൗനം വല്ലാതെ വീർപ്പുമുട്ടിക്കുന്നതായിരുന്നു. സുമ ചേച്ചിയുടെ പരിചരണവും എന്റെ സഹായവും കണ്ടിട്ടും സുഭാഷേട്ടൻ തന്റെ പതിവ് ഗൗരവം വിട്ടില്ല.

സുഭാഷ്: അമ്മ നോക്കാനും മറ്റും ആരെയെങ്കിലും നിർത്തണോ നിന്നെ കൊണ്ട് നോക്കാൻ പറ്റോ

സുമ: അതിന്റെ ആവശ്യമില്ല ഞാൻ നോക്കിക്കൊള്ളാം പിന്നെ എന്തെങ്കിലും സഹായത്തിന് ഇവൻ ഉണ്ടല്ലോ.

സുമ ചേച്ചി എന്നെ നോക്കി പറഞ്ഞു.

സുഭാഷ്: ഉം... ഞാൻ ഇന്ന് തിരിച്ച് പോകും, ഇനിയും ലീവ് നീട്ടാൻ പറ്റില്ല.

സുഭാഷേട്ടൻ തിരികെ പോകാൻ തീരുമാനിച്ചതോടെ ആ വീട്ടിൽ വീണ്ടും പഴയ നിശബ്ദത തിരിച്ചെത്തുകയാണ്. പക്ഷേ, ഇത്തവണ സുമ ചേച്ചി ഒറ്റയ്ക്കല്ല എന്ന

💬 Comments

View all comments