0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 318

എനിക്കായി കരുതിവച്ചതു 3

Enikkayi Karuthi Vachathu Part 3 | Author : Akhil

[ Previous Part ]

നമസ്കാരം

കമന്റ്‌ ഇൽ ഓടെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി

മുമ്പുള്ള 2 പാർട്ട്‌ വായിച്ചതിനു ശേഷം വായിക്കുക ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല

എനിക്കായ് കരുതി വെച്ചത് പാർട്ട്‌ 3

ഇനി ഒരു പാർട്ട്‌ ഉണ്ടാകാൻ സാധ്യത ഇല്ലാട്ടോ ? ഇതിൽ തീർന്നില്ലേ ഒരെണ്ണം കൂടി. ഒപ്പിക്കാം.

അവസാനം പറയാം അടുത്ത പാർട്ട്‌ ഉണ്ടോന്ന്

പിറ്റേന്ന് അസ്സഹാനീയമായ കാൽ വേദന കൊണ്ട് ആണ് ഞൻ എഴുന്നേറ്റത്.ഞാൻ ഇപ്പോളും അവളുടെ മടിയിൽ ആണ് കിടക്കുന്നത് അവൾ ഭിത്തിയിൽ ചാരി ഇരുന്നു ഉറങ്ങുന്നു.അവളുടെ രണ്ടു കയ്യും എന്റെ മുഖത്തുണ്ട്. അവ എന്റെ മുഖത്തിനെ പൊതിഞ്ഞിരിക്കുന്നു.

അവളെ എഴുന്നേൽപ്പിക്കാതെ എണീക്കാൻ ശ്രെമിച്ചെങ്കിലും. ഞാൻ അനങ്ങിയപ്പോൾ തന്നെ തന്നെ അവളും എഴുനേറ്റ്.....

പാറു : സമയം എത്ര ആയി ഉറക്കച്ചടവിൽ അവൾ ചോദിച്ചു.

ഞാൻ : സമയം അതികം ഒന്നും ആയിട്ടില്ല നീ കിടന്നുറങ്ങിക്കോ. സമയം നോക്കി എങ്ങും പോകാൻ ഒന്നും ഇല്ലല്ലോ.

അവൾ കട്ടിലിൽ ചുരുണ്ട കൂടി...

ഞാൻ ബാത്‌റൂമിൽ പോകാൻ പഠിച്ച പണി 18 ഉം നോക്കി നടക്കുന്ന ലക്ഷണം ഇല്ല

അവസാനം എനിക്ക് മനസ്സിലായി നടപടി ആകൂല്ല.

കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തു
രക്ഷയില്ല എന്ന് കണ്ടപ്പോൾ അവളെ വിളിക്കാൻ തീരുമാനിച്ചു

ഞാൻ അവളെ തട്ടി വിളിച്ചു പാറു എഴുനേക്ക്. എനിക്ക് കാൽ വേദന എടുക്കുന്നു

ഇത് കേട്ടതും അവൾ ചാടി എഴുനേറ്റ്
എന്ത് പറ്റി കുറവില്ലേ

ഏയ്യ് രാവിലെ തൊട്ട് തുടങ്ങിയതാ

പാറു : എവിടെ നോക്കട്ടെ.
നീര്ണ്ടല്ലോ

ശെരിയാ ചെറുതായിട്ട് നീര് ഉണ്ട്

ഞാൻ : നടക്കാൻ പറ്റുന്നില്ല.ബാത്‌റൂമിൽ പോണം

അവൾ എന്നേ പിടിച്ചെഴുന്നേൽപ്പിച്ച് ബാത്‌റൂമിൽ കൊണ്ട് പോയി.. അവളെ പറഞ്ഞു ഞാൻ പുറത്തേക്ക് വിട്ടു ഒരു കണക്കിന് അത്‌ കഴിഞ്ഞു തിരിച്ചു കട്ടിലിൽ എത്തി.
അപ്പോഴേക്കും സഹിക്കാൻ പറ്റുന്നതിനു അപ്പുറം ആയി വേദന.

കരച്ചിൽ വരുന്നുണ്ട് എന്നാൽ അവളുടെ

💬 Comments

View all comments