Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
അതിലും ഇരട്ടിയായി വേദന വരും.
പാറു : ഇന്നലെ കുത്തി മറിഞ്ഞപ്പോളെ ഞാൻ ഓർത്തതാ ഇത്. അവൾ മുഖത്തു നോക്കാതെ ചൂട് പിടിക്കുന്നതിനിടയിൽ പറഞ്ഞു.
ഞാൻ : അതെ ശെരിയാ വേണ്ടായിരുന്നു.
ആഹ്ഹ് കഷ്ടപ്പാട് മുഴുവനും എനിക്കല്ലായിരുന്നോ.
പാറു : ഇപ്പൊ ഞനും അനുഭവിക്കുന്നുണ്ടല്ലോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.
ഞാൻ :എടി പെണ്ണെ പോണോന്ന് എനിക്കും ഉണ്ട്. പക്ഷെ എങ്ങനെ.
അവൾ എന്റെ നെഞ്ചിൽ വന്ന് കിടന്നു. ഞാൻ പോയി റോഡിൽ നോക്കട്ടെ ഓട്ടോ വല്ലതും ഉണ്ടോന്ന്. ഞാൻ പെട്ടന്ന് പോയിട്ട് വരാം.
ഞാൻ: എടി പാറു പെണ്ണെ. നീ പോകണ്ട റോഡിൽ ഒന്നും ആരും ഇല്ല. സത്യം പറഞ്ഞ എനിക്ക് പേടിയാ നീ പോയി എന്തെങ്കിലും വന്നാൽ. നിന്റെ വീട്ടുകാരോട് ഞൻ സമാധാനം പറയണം.
ഇനി ലോക്ക് ഡൌൺ കഴിയാതെ നമ്മുക്ക് രജിസ്റ്റർ ചെയ്യാൻ പോലും പറ്റില്ല. അത് വരെ ആരും അറിയാതെ കൊണ്ട് പോണം
സൊ അത് വരെ നമ്മൾ സൂക്ഷിക്കണം
അവൾ എന്നേ പിടിച്ചു സോഫയിൽ കൊണ്ടിരുത്തി.
പാറു : ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാക്കട്ടെ. മോൻ ഇവിടെ ഇരിക്ക്
പെട്ടന്ന് കാളിങ് ബെൽ അടിച്ചു.
ഞങ്ങൾ പരസ്പരം നോക്കി. ഞാൻ അവളോട് തുറന്നോളാൻ പറഞ്ഞു.
അവൾ വാതിൽ തുറന്നു
പാറു : ആരാ
പെട്ടന്ന് അയാൾ അകത്തോട്ടു നോക്കി
എനിക്ക് ആളെ മനസ്സിലായി.
വണ്ടി ഇടിപ്പിച്ച ചരക്കിന്റെ ഭർത്താവ്. എന്റെ ബൈക് കൊണ്ടുവ്വന്നതായിരിക്കും
ഞാൻ : ആഹ്ഹ് ചേട്ടാ അകത്തോട്ടു വാ
പാറു ചായ എടുക്ക്.
അയാൾ : ചായ
💬 Comments
View all comments