0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 707

ഒന്നും വേണ്ട ഞാൻ വണ്ടി കൊണ്ട് വന്നതാ. അല്ല ഇത് ആരാ പാറുവിനെ നോക്കി ചോദിച്ചു

ഞാൻ : വൈഫ്‌ ആണ് കഴിഞ്ഞ ദിവസം വന്നതാണ്

അയാൾ : അന്ന് പറഞ്ഞില്ലല്ലോ കല്യാണം കഴിഞ്ഞതാണെന്നു.

ഞാൻ : അത്‌ നിങ്ങൾ ചോദിച്ചും ഇല്ലല്ലോ

അയാൾ : അതൊക്കെപോട്ടെ കാലിന് എങ്ങനെ ഉണ്ട് ഇപ്പോൾ.

ഞാൻ : കാൽ അനക്കാൻ പറ്റുന്നില്ല. ഹോസ്പിറ്റലിൽ പോകാൻ ഒരു വഴിയും ഇല്ലല്ലോ അത് കാരണം ചൂട് പിടിച്ചു ഇരിക്കാണ്

അയാൾ : ഡോക്ടർ അന്ന് പറഞ്ഞതല്ലേ പ്ലാസ്റ്റർ ഇടാൻ

ഞാൻ : അതെ അന്ന് ഇട്ട മതിയായിരുന്നു

അയാൾ : വാ എന്ന ഹോസ്പിറ്റലിൽ പോകാം.

ഞാൻ : ലോക്ക് ഡൌൺ അല്ലെ പുറത്ത് വിഷയം വല്ലതും ഉണ്ടാകുമോ

അയാൾ :: ഏയ്യ് ഹോസ്പിറ്റലിൽ പോകുന്നതിനൊന്നും കുഴപ്പമില്ല

ഞാൻ : എന്നാ പോകാം. അയാൾ ആ സമയത്തു വന്നത് നന്നായി. ദൈവത്തിനോട് നന്ദി പറഞ്ഞു.

ഞാൻ : ഡ്രസ്സ്‌ ഒന്ന് മാറട്ടെ. ഇപ്പൊ വരാം

ഞാൻ ഇപ്പോൾ ഒരു ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്

പാറുനോട് ഞൻ ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു.അവൾ ഒരു ടീഷർട് മാത്രം കൊണ്ട് വന്നു
.

ഞാൻ : എടി ഒരു പാന്റ് എടുത്തോണ്ട് വാ

പാറു : ഇത് മതി എന്തായാലും പ്ലാസ്റ്റർ ഇടാനുള്ളതാ

അയാളും പറഞ്ഞു അത്‌ മതി എന്ന്

ഞാൻ : നീ വരുന്നുണ്ടോ പാറുനോട് ചോദിച്ചു

പാറു : ആഹ്ഹ് വരുന്നുണ്ട്

ഞാൻ : എന്നാ റെഡി ആകു വേഗം

അങ്ങനെ ഞങ്ങൾ

💬 Comments

View all comments