0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 718

കൊണ്ടുപോകുന്നതും. വീട് വൃത്തിയാക്കുന്നതും. തുണി കഴുകുന്നതും. എന്ന് വേണ്ട എല്ലാ ജോലികളും അവൾ തന്നെ ആയിരുന്നു ചെയ്യുന്നത്. അവൾക്ക് അതിൽ ഒരു മടിയും ഇല്ലായിരുന്നു. പ്രേതേകിച് എന്റെ കാര്യത്തിൽ. ഇത്രയും കരുതലോടെ എന്റെ വീട്ടുകാർ പോലും എന്നേ നോക്കി കാണില്ല..

അങ്ങനെ ആ ദിവസവും വന്നെത്തി. കാലിലെ പ്ലാസ്റ്റർ വെട്ടി... വീട്ടിൽ വന്നു.. നടക്കുന്നതിനു. ചെറിയ ബുദ്ധിമുട്ട് ഉണ്ട്.

വീട്ടിൽ വന്നു കേറിയതും.

ഞാൻ അവളെ കെട്ടിപിടിച്ചു. ❤
അവളെ ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി

അവൾ എന്നേ നോക്കി. കൊണ്ട് ചോദിച്ചു. എന്താണ് ഉദ്ദേശം.

ഞാൻ : നീ എന്താ അന്ന് പറഞ്ഞെ മറന്നു പോയ. നിന്നോട് ഒരുമ്മ ചോദിച്ചപ്പോ. എന്തൊരു ഡിമാൻഡ് ആയിരുന്നു നിനക്ക്. പക്ഷെ ഞാൻ ഒന്നും മറന്നാട്ടില്ല

പാറു : കാൽ ഇപ്പോഴും ശരിയായിട്ടില്ല അത്‌ മറക്കരുത്..

അയ്യോ എന്താ ശ്രെദ്ധ എന്റെ കാര്യത്തിൽ. എന്റെ വീട്ടുകാർ ക് പോലും ഇല്ലല്ലോ ഇത്രോം ശ്രെദ്ധ

അത്‌ പിന്നെ ഇത്രോം നാൾ നോക്കിയതാരാ ഞാൻ തന്നെ അല്ലെ. അവരല്ലല്ലോ

അതിനെ കുറച്ചു കാശ് തരും അതും ആയിട്ട് പൊക്കോണം വീട്ടിലെക്ക്
അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറഞ്ഞു...

ബലമായി എന്റെ കൈയും വലിച്ചു മാറ്റി മുഖവും വീർപ്പിച്ചു. മുറിയിലേക്ക് പോയി...

ഞാൻ മുറിയിൽ ചെന്നപ്പോൾ
പതിവില്ലാതെ ജനലും തുറന്നു പുറത്തേക്കും നോക്കി നിൽപ്പുണ്ട്....

ഞാൻ അടുത്ത് ചെന്ന് വയറ്റിൽ വട്ടം പിടിച്ചു. കാട്ടിലേക്ക് ഇരുത്താൻ നോക്കി .. പക്ഷെ അവളുടെ കൈ രണ്ടു ജനൽ കമ്പിയിൽ മുറുകെ പിടിച്ചിരുന്നു അത്‌ കൊണ്ട് അത്‌

💬 Comments

View all comments