Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
നടന്നില്ലേ..
ഞാൻ അവളോട് ചേർന്ന് നിന്നു.. പയ്യെ ജനൽ അടച്ചു. ഇപ്പോഴും അവളുടെ മുഖത്തു ദേഷ്യം കാണാം....
ഞാൻ : പാറു വാ ഇവിടെ ഇരിക്ക് ഞാൻ വെറുതെ പറഞ്ഞതല്ലേ.. ഇനി ബലം പിടിക്കാൻ കഴിയേല വാ..
അവൾ വന്നില്ല. കുറെ ഞാൻ വലിച്ചു നോക്കി. അവസാനം ഞാൻ പറഞ്ഞു. ഇനി നിനക്ക് ഇഷ്ടം ഉള്ളപ്പോൾ വാ എനിക്ക് മതി ആയി.
ഞാൻ കട്ടിലിൽ ഇരുന്നതും അവള് വന്ന് എന്റെ മടിയിൽ തലവെച്ച് കിടന്ന്.
ഞാൻ അവളുടെ മുഖം രണ്ടു കയ്യും കൊണ്ട് പൊതിഞ്ഞു കാതിൽ ഇക്കിളി ആക്കി കൊണ്ടിരുന്നു.
ഞാൻ പയ്യെ കാട്ടിലിലേക്ക് കിടന്ന്. അവൾ പയ്യെ ഉരുണ്ട് ഉരുണ്ട് എന്റെ നെഞ്ചിൽ ആയി അവളുടെ തല..
പാറു പെണ്ണേ.. നീ പേടിക്കണ്ട നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ ഒന്നും ചെയ്യൂല്ല......
അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
അയ്യടാ പെണ്ണ് വന്ന് കിടന്നപ്പഴേ എനിക്ക് മനസ്സിലായി.. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തുള്ള നാണം......ഒന്ന് കാണേണ്ടതായിരുന്നു...
ഞാൻ : അല്ല ഇപ്പൊ പേടി ഒന്നും ഇല്ലേ
അവൾ എന്റെ മുകളിൽ കേറി കിടന്ന്. ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു
പേടി ഒക്കെ ഉണ്ട് പിന്നെ നീ അടുത്തുള്ളത് കൊണ്ട് എന്തോ ഒരു ചെറിയ ധയ്ര്യം ഉണ്ട്.
ഞാൻ : പാറു എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അല്ലെ
പാറു : സത്യം. ഇതായിരിക്കും നമ്മുടെ വിധി. നമ്മൾ എത്ര ശ്രെമിച്ചാലും അത് മാറ്റാൻ പറ്റില്ലല്ലോ.
ഞാൻ ഇടക്ക് ഓർക്കും പണ്ട് നിനക്ക്
💬 Comments
View all comments