Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
എന്ത് ഷോ ആയിരുന്നു നമ്മളെന്നും കണ്ടൽ പോലും മിണ്ടില്ല. ആ അവളാണ് ഇപ്പൊ എന്റെ നെഞ്ചത്ത് കിടക്കണത്.
പാറു :. നിനക്ക്കു എന്തായിരുന്നു എന്റടുത്തു മിണ്ടിയാൽ കുറച്ചു നാൾ നമ്മെളെ അകത്തിയത്. ഇങ്ങനെ ഒരുമിപ്പിക്കാൻ ആയിരിക്കും.. ഇനി അങ്ങോട്ട് എന്തൊക്കെ സംഭവിക്കുവോ എന്തോ..
ഞാൻ : പണ്ട് എന്റെ പുറകെ ചേട്ടാ എന്ന് വിളിച് നടന്ന് പെണ്ണാ ഇപ്പൊ നീ വരെ എത്തി നാളെ തെറിയായിരിക്കും വിളിക്കണത്.
എന്ത് സംഭവിച്ചാൽ എന്താ നിന്നെ ഞാൻ വിട്ടു കൊടുക്കില്ലല്ലോ....നിന്നെ പോലത്തെ ഒരു സുന്ദരിനെ ഇനി എനിക്ക് എവിടെന്നു കിട്ടാനാ. തൊട്ട് അടുത്ത് ഉണ്ടായിരുന്നിട്ടും ഇത്രെയും നാൾ ഈ സൗന്ദര്യം ഞാൻ കാണാതെ പോയല്ലോ.
അയ്യോ വിട്ടുകൊടുത്താൽ ഞാൻ ഇപ്പൊ പോകും ഇതും പറഞ്ഞു അവൾ എന്റെ മൂക്കിൽ പിടിച്ചു ഞെക്കി.
ഞാൻ എഴുന്നേറ്റിരുന്നു അവളെ എന്റെ മടിയിൽ കിടത്തി.അവളുടെ മുഖത്തു ഒരു കൈ വെച്ച് മറ്റേ കൈയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു..
പാറു : ഇനി ഞാൻ കിടന്നിട്ട് കാല് വേദന എടുക്കുന്നു എന്ന് പറയുവോ.
അതൊക്കെ ഞാൻ പറയും നീ കാരണം വന്നത് ആണ്. പിന്നെ നീ തന്നെ അത് മാറ്റി തന്നു....അത് കൊണ്ട് കുഴപ്പമില്ല
അവൾ എഴുന്നേറ്റ് പോകാൻ ശ്രെമിച്ചു. ഞാൻ അത് തടഞ്ഞു അവിടെ തന്നെ കിടത്തി... അവളുടെ ആ കിടപ്പ് കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആയിരുന്നു
പാറു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
എന്താ
ഞാൻ അന്ന് വന്നില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ
നീ അന്ന് വാന്നില്ലായിരുന്നരങ്കിൽ.എന്താ ഞാൻ ഇവിടെ
💬 Comments
View all comments