0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 758

ശർദ്ദിച്ചത്

എനിക്ക് പേടി ആകുന്നു.. ഞാൻ പ്രെഗ്നന്റ് ആണെന്ന തോന്നുന്നേ

എടി നീ പേടിക്കണ്ട ഇനി ഒരാഴ്ച കൂടി ഉള്ളു. നീ ധയ്ര്യം ആയി ഇരിക്ക്. ഇനി ആണെങ്കിൽ തന്നെ ടെൻഷൻ അടിക്കേണ്ട ഞാൻ വരാം അങ്ങൊട് നാളെ തന്നെ...

നീ ഉറങ്ങിക്കോ ഞാൻ വിളിക്കാം..

ഞാൻ വീട്ടീന്ന് ഇറങ്ങാൻ നിൽക്കുബോൾ . അവൾ ക്ക് മെസ്സേജ് ഇട്ടിട്ടുണ്ട് ഇറങ്ങാൻ നിന്നു. അവളുടെ ഒരു വോയിസ്‌ മെസ്സേജ് വന്നു കിടപ്പുണ്ട് സമയം 4 മണി ആയി.....

വീട്ടിൽ എല്ലാരും അറിഞ്ഞു ഞാൻ ബോധം കേട്ട് വീണു ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. എന്നേ രക്ഷിക്കണം.. ഞാൻ നിന്റെ പേര് പറഞ്ഞട്ടില്ല. ഇനി എന്താ നടക്കുന്നത് എന്ന് എനിക്ക് അറില്ല എന്നേ രക്ഷിക്കണം

ദൈവമേ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല..

ഞാൻ വണ്ടിയും എടുത്ത് നാട്ടിലേക്കു ഇറങ്ങി....

മനസ്സ് എങ്ങടോ പോകുന്നു മൊത്തത്തിൽ.

വണ്ടി ഓടി കുറച്ചു അങ്ങൊട് ചെന്ന് ഒരു പോലീസ് സ്റ്റേഷൻ കണ്ടു . സർക്കിൾ ഇൻസ്‌പെക്ടർ രുടെ കാര്യാലയം. ആയിരുന്നു അത്‌

അവിടെ വണ്ടി നിർത്തി കേറണോ
എന്ന് ആലോചിച്ചു
.
എന്തായാലും ഇടി കിട്ടും അത്‌ നോക്കി ഇരുന്നിട്ട് കാര്യം ഇല്ലല്ലോ. അവിടെ ചെന്നാൽ അവളുടെ വീട്ട്ടുകാരുടെ വക. ഇതാകുമ്പോൾ പോലീസ് കാരുടെ കൊണ്ടാൽ മതിയല്ലോ. അതും അല്ല എന്നേ സഹായിക്കാൻ അവിടെ ആരും ഉണ്ടാകില്ല. രണ്ടും കല്പിച്ചു സ്റ്റേഷനിലോട്ട് കയറി..

എൻട്രൻസ് ഇൽ തന്നെ ഒരു വനിതാ കോൺസ്റ്റബിൾ ഇരിപ്പുണ്ട്.

ഞാൻ : മാഡം ci സർ ഉണ്ടോ

ഉണ്ട് എന്താ

💬 Comments

View all comments